റോളണ്ട് കാൾ ബാക്ക്‌ഹൗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Roland Carl Backhouse
Roland Backhouse, 2009
ജനനം (1948-08-18) 18 ഓഗസ്റ്റ് 1948  (72 വയസ്സ്)
Middlesbrough, England
താമസംNottingham, England
പൗരത്വംBritish and Dutch
മേഖലകൾComputers
സ്ഥാപനങ്ങൾUniversity of Nottingham
ബിരുദംChurchill College, Cambridge
Imperial College London
ഡോക്ടറേറ്റിനുള്ള ഉപദേശകൻJim Cunningham
അറിയപ്പെടുന്നത്Program construction, algorithmic problem solving
സ്വാധീനിക്കപ്പെട്ടിട്ടുള്ളത്T J (Paddy) MacDonald, Edsger W. Dijkstra,
David Gries, C. A. R. Hoare

റോളണ്ട് കാൾ ബാക്ക്‌ഹൗസ് (ജനനം 18 ആഗസ്റ്റ് 1948) നോട്ടിൻഹാം സർവ്വകലാശാലയിൽ കമ്പ്യൂട്ടർസയൻസ് വിഭാഗത്തിലെ പ്രൊഫസറും ഒരു ബ്രിട്ടീഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ഗണിതജ്ഞനുമാണ്. [1]

മുൻകാലജീവിതവും വിദ്യാഭാസവും[തിരുത്തുക]

വടക്ക്-കിഴക്കൻ ഇംഗ്ലണ്ടിലെ വ്യാവസായികപട്ടണമായ മിഡിൽസ്ബ്രോഹിലെ തോൺട്രീ സംസ്ഥാനത്തെ പാവപ്പെട്ട ഒരു കുടുംബത്തിലാണ് ജനിച്ചത്. 1966ൽ കേംബ്രീഡ്ജിലെ ചർച്ച്‌ഹിൽ കോളേജിൽ പോകുന്നതിനു മുൻപ് 1959ൽ അദ്ദേഹം അക്‌ലാം ഹാൾ ഗ്രാമർ സ്കൂളിൽ ഒരു സ്ഥാനമുറപ്പിച്ചു(പരിഷ്ക്കരിച്ച പുതിയ പാഠ്യപദ്ധതിപ്രകാരം ആ വിദ്യാലയം അടച്ചുപുട്ടി). ലണ്ടനിലെ ഇംപീരിയൽ കോളേജിൽ ജിം കണ്ണിംഹാമിന്റെ മേൽനോട്ടത്തിൽ അദ്ദേഹം ഡോക്റ്ററേറ്റ് പൂർത്തിയാക്കി.

ഉദ്യോഗം[തിരുത്തുക]

Royal Aircraft Establishment (1969–1970), Heriot-Watt University (1973–1982), University of Essex (1982–1986) എന്നിവയിൽ അദ്ദേഹം ജോലി ചെയ്തു. നോട്ടിംഹാം യൂണിവേഴ്സിറ്റിയിൽ പ്രൊഫസറാകുന്നതിനു മുൻപ് University of Groningen (1986–90) and Eindhoven University of Technology (1990–1999) in the Netherlands എന്നിവിടങ്ങളിലെ പ്രൊഫസറായിരുന്നു അദ്ദേഹം.

വ്യക്തിജീവിതം[തിരുത്തുക]

ബാക്ഖൗസ് ഹിലാറിയെ വിവാഹം കഴിച്ചു. അവർക്ക് കെവിൻ, ആൻഡ്രൂ, ഡേവിഡ് എന്നീ മൂന്ന് പുത്രന്മാരുണ്ട്.

താൽപ്പര്യങ്ങൾ[തിരുത്തുക]

പ്രോഗ്രാമുകൾ നിർമ്മിക്കുന്നതിലേയും അൽഗോറിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേയും ഗണിതത്തിലാണ് അദ്ദേഹത്തിന്റെ ഗവേഷണതാൽപ്പര്യം പതിഞ്ഞിരിക്കുന്നത്. ജാൻ എൽ. എ. വാൻ ഡി സ്നെപ്പ്സ്ക്കെട്ട് (1953-1994 ) പ്രോഗ്രാം നിർമ്മിക്കുന്നതിലെ ഗണിതത്തിലെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന സമ്മേളനങ്ങൾ ആരംഭിച്ചു. അത് ആദ്യമായി ആരംഭിച്ചത് 1989ലാണ്.

അവലംബം[തിരുത്തുക]

 1. "People look-up – The University of Nottingham". nottingham.ac.uk. ശേഖരിച്ചത് 18 February 2010.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

പുസ്തകങ്ങൾ[തിരുത്തുക]

 • Backhouse, Roland (2011). Algorithmic problem solving. Chichester: Wiley. ISBN 978-0-470-68453-5.
 • Backhouse, Roland (2003). Program construction: calculating implementations from specifications. Chichester: Wiley. ISBN 978-0-470-84882-1.
 • Backhouse, Roland (1986). Program construction and verification. Englewood Cliffs N.J.: Prentice-Hall International. ISBN 978-0-13-729153-3.
 • Backhouse, Roland (1979). Syntax of programming languages. Prentice-Hall International series in computer science. Englewood Cliffs, N.J.: Prentice-Hall International. ISBN 978-0-13-879999-1.

ഗ്രന്ഥപരിശോധനനടത്തിയവ[തിരുത്തുക]

 • Backhouse, Roland; Gibbons, Jeremy; Hinze, Ralph; Jeuring, Johan (2007). Datatype-generic programming: international spring school, SSDGP 2006, Nottingham, UK 24–27 April 2006, revised lectures. International Spring School on Datatype-Generic Programming. Berlin: Springer. ISBN 978-3-540-76785-5.
 • Backhouse, Roland; Gibbons, Jeremy (2003). Generic programming: advanced lectures [lectures presented at a Summer School on Generic Programming held at the University of Oxford in August 2002]. Summer School on Generic Programming. Berlin: Springer. ISBN 978-3-540-20194-6.
 • Backhouse, Roland; Crole, Roy L.; Gibbons, Jeremy (2002). Algebraic and coalgebraic methods in the mathematics of program construction: international summer school and workshop Oxford, UK, 10–14 April 2000, revised lectures. Berlin; New York: Springer. ISBN 978-3-540-43613-3.
 • Backhouse, Roland; Oliveira, Jose N. (2000). Mathematics of Program Construction 2000. Berlin; New York: Springer. ISBN 3-540-67727-5.

തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ[തിരുത്തുക]

 • Backhouse, RC; Carre, BA (1975). "Regular algebra applied to path-finding problems". Journal of the institute of mathematics and its applications. 15 (2): 161–186. doi:10.1093/imamat/15.2.161.
 • Backhouse, R; Jansson, P; Jeuring, J; മറ്റുള്ളവർക്കൊപ്പം. (1999). "Generic programming – An introduction". Advanced functional programming. 1608: 28–115. doi:10.1007/10704973_2. Unknown parameter |trans_title= ignored (|trans-title= suggested) (help)
 • Doornbos, H; Backhouse, R; vanderWoude, J (June 1997). "A calculational approach to mathematical induction". Theoretical computer science. 179 (1–2): 103–135. doi:10.1016/s0304-3975(96)00154-5.
 • Backhouse, R (2002). "Galois connections and fixed point calculus". Algebraic and Coalgebraic Methods in the Mathematics of Program Construction. 2297: 89–148. doi:10.1007/3-540-47797-7_4. Unknown parameter |trans_title= ignored (|trans-title= suggested) (help)
 • Doornbos, H; Backhouse, R (1996). "Reductivity". Science of Computer Programming. 26 (1–3): 217–236. doi:10.1016/0167-6423(95)00027-5. Unknown parameter |trans_title= ignored (|trans-title= suggested) (help)