റോമൻ ചാരിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Roman Charity, by Bernardino Mei

പട്ടിണിക്കിട്ട് മരിക്കാൻ വിധിക്കപ്പെട്ട തന്റെ വൃദ്ധനായ പിതാവായ സിമോണിനെ രഹസ്യമായി മുലയൂട്ടിയ പെറോ എന്ന യുവതിയുടെ കഥയാണ് റോമൻ ചാരിറ്റി എന്ന് അറിയപ്പെടുന്നത്. Roman Charity (Latin Caritas romana; Italian Carità Romana). ഇതു ജയിൽ അധികാരികൾ കണ്ടുപിടിക്കുകയും വിചാരണയിൽ അവളുടെ സ്വാർത്ഥതാരഹിതമായ പ്രവൃത്തി അംഗീകരിക്കപ്പെടുകയും പിതാവ് ജയിൽമോചിതനാവുകയും ചെയ്തു.[1]

ചരിത്രം[തിരുത്തുക]

പല കലാകാരന്മാരുടെ ചിത്രീകരണങ്ങൾ[തിരുത്തുക]

കുറിപ്പുകളും അവലംബങ്ങളും[തിരുത്തുക]

  1. "Iconographical sources of nursing and nursing gestures in Christian cultures," Darkfiber.com, last visited 29 March 2006

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോമൻ_ചാരിറ്റി&oldid=3011032" എന്ന താളിൽനിന്ന് ശേഖരിച്ചത്