റോമുലോ ബെറ്റാൻകോർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Rómulo Betancourt
RB 1975.jpg
President of the Republic of Venezuela
In office
19 October 1945 – 17 February 1948
മുൻഗാമിIsaías Medina Angarita
പിൻഗാമിRómulo Gallegos
In office
February 13, 1959 – March 13, 1964
മുൻഗാമിEdgar Sanabria
പിൻഗാമിRaúl Leoni
Senator for life
In office
1964–1981
Personal details
Born
Rómulo Ernesto Betancourt Bello

(1908-02-22)22 ഫെബ്രുവരി 1908
Guatire, Miranda state
Died28 സെപ്റ്റംബർ 1981(1981-09-28) (പ്രായം 73)
New York City, United States
Political partyAcción Democrática
Spouse(s)Carmen Valverde (Div.)
Renée Hartmann Viso
Signature

വെനിസ്വലയുടെ മുൻ പ്രസിഡന്റ്. റോമുലോ ഏർണസ്റ്റൊ ബെറ്റാൻ കോർട്ട് ബെല്ലൊ എന്നാണ് മുഴുവൻ പേർ. (ഇംഗ്ലീഷ്:Rómulo Ernesto Betancourt Bello). വെനിസ്വേലിയൻ ജനാധിപത്യത്തിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഗുവട്ടയറിൽ ജനിച്ചു. ഏകാധിപത്യത്തിനെതിരെ പോരാടി വിജയിച്ച ചരിത്ര പുരുഷൻ. ജുവാൻ വിൻസെന്റ് ഗോമസിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ കലാപം സംഘടിപ്പിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഈ കലാപത്തിലൂടെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം തുടക്കം കുറിച്ചത്. പ്രസിഡന്റ് (1959-1964)

അവലംബം[തിരുത്തുക]

  1. Renée Hartmann. 1984. Rómulo y Yo.
"https://ml.wikipedia.org/w/index.php?title=റോമുലോ_ബെറ്റാൻകോർട്ട്&oldid=2665929" എന്ന താളിൽനിന്ന് ശേഖരിച്ചത്