റോമുലോ ബെറ്റാൻകോർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rómulo Betancourt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Rómulo Betancourt
RB 1975.jpg
President of the Republic of Venezuela
ഓഫീസിൽ
19 October 1945 – 17 February 1948
മുൻഗാമിIsaías Medina Angarita
പിൻഗാമിRómulo Gallegos
ഓഫീസിൽ
February 13, 1959 – March 13, 1964
മുൻഗാമിEdgar Sanabria
പിൻഗാമിRaúl Leoni
Senator for life
ഓഫീസിൽ
1964–1981
വ്യക്തിഗത വിവരങ്ങൾ
ജനനം
Rómulo Ernesto Betancourt Bello

(1908-02-22)22 ഫെബ്രുവരി 1908
Guatire, Miranda state
മരണം28 സെപ്റ്റംബർ 1981(1981-09-28) (പ്രായം 73)
New York City, United States
രാഷ്ട്രീയ കക്ഷിAcción Democrática
പങ്കാളി(കൾ)Carmen Valverde (Div.)
Renée Hartmann Viso
ഒപ്പ്

വെനിസ്വലയുടെ മുൻ പ്രസിഡന്റ്. റോമുലോ ഏർണസ്റ്റൊ ബെറ്റാൻ കോർട്ട് ബെല്ലൊ എന്നാണ് മുഴുവൻ പേർ. (ഇംഗ്ലീഷ്:Rómulo Ernesto Betancourt Bello). വെനിസ്വേലിയൻ ജനാധിപത്യത്തിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഗുവട്ടയറിൽ ജനിച്ചു. ഏകാധിപത്യത്തിനെതിരെ പോരാടി വിജയിച്ച ചരിത്ര പുരുഷൻ. ജുവാൻ വിൻസെന്റ് ഗോമസിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ കലാപം സംഘടിപ്പിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഈ കലാപത്തിലൂടെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം തുടക്കം കുറിച്ചത്. പ്രസിഡന്റ് (1959-1964)

അവലംബം[തിരുത്തുക]

  1. Renée Hartmann. 1984. Rómulo y Yo.
"https://ml.wikipedia.org/w/index.php?title=റോമുലോ_ബെറ്റാൻകോർട്ട്&oldid=2665929" എന്ന താളിൽനിന്ന് ശേഖരിച്ചത്