റോബർട്ട് ഡിക്സൺ ക്രെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റിച്ചാർഡ് നിക്സന്റെ ഉപദേശകനായിരുന്നു റോബർട്ട് ഡിക്‌സൺ ക്രെയിൻ എന്ന ഫാറൂഖ് അബ്‌ദുൽ ഹഖ് (ജനനം മാർച്ച് 26, 1929) [1]. യു.എസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ഡയറക്റ്ററായിരുന്ന[2] അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്[3][4].

അവലംബം[തിരുത്തുക]