ഇസ്‌ലാം ഓൺലൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസ്‌ലാം ഓൺലൈൻ
പ്രമാണം:Islamonline Logo.png
വിഭാഗം
Religious/Culture
ലഭ്യമായ ഭാഷകൾArabic, English
ഉടമസ്ഥൻ(ർ)Al-Balagh Cultural Society
വരുമാനംA nonprofit organization[1]
യുആർഎൽislamonline.net
വാണിജ്യപരംNo
ആരംഭിച്ചത്24 June 1997[2]

ഇന്റർനെറ്റിലെ ഒരു ആഗോള ഇസ്‌ലാമിക വെബ്‌സൈറ്റാണ് ഇസ്‌ലാം ഓൺ‌ലൈൻ. "വിശ്വാസ്യതയും വ്യതിരിക്തതയും" എന്നതാണ് ഇതിന്റെ മുദ്രാവാക്യം. [3]  ] യൂസുഫ് അൽ ഖറദാവിയാണ് ഇത് സ്ഥാപിച്ചത്.[4]

ഫത്‌വകൾ, പുസ്തകങ്ങൾ, വിവിധ വിഷയങ്ങളിലുള്ള ഫോറങ്ങൾ, ചോദ്യോത്തരം[5] തുടങ്ങി വിവിധ വിഭാഗങ്ങളുള്ള, അറബിയിലും ഇംഗ്ലീഷിലുമായി[1] ആരംഭിച്ച ഈ വെബ്‌സൈറ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുകയും ഉള്ളടക്കം വികസിപ്പിക്കുകയുമുണ്ടായി[6][7].

ഖത്തറിലെ ദോഹയിലാണ് ഇസ്‌ലാം ഓൺ‌ലൈൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. അൽ ബലാഗ് കൾച്ചറൽ സൊസൈറ്റിയാണ് ഇതിന്റെ ഉള്ളടക്കം കൈകാര്യം ചെയ്യുന്നത്. [8]

അവലംബം[തിരുത്തുക]

  1. 1.0 1.1 Gräf, Bettina (January 2008). "IslamOnline.net: Independent, interactive, popular". Arab Media and Society.
  2. "Alexa on IslamOnline.net". Alexa. 16 February 2010. മൂലതാളിൽ നിന്നും 2009-02-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 July 2012.
  3. "About Us". IslamOnline. മൂലതാളിൽ നിന്നും 2006-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-04-09.
  4. "IslamOnline website in crisis as employees in Egypt stage sit-in". Jack Shenker. The Guardian. 16 March 2010. ശേഖരിച്ചത് 2 April 2020.
  5. "Home Page". IslamOnline. മൂലതാളിൽ നിന്നും 30 December 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 December 2006.
  6. Habousha, IOL Staff CAIRO, Mostafa (29 December 2004). "IslamOnline.net Gets ISO Certificate". IslamOnline. മൂലതാളിൽ നിന്നും 2009-01-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-04-09.
  7. Abdul Hameed Yusuf Badmas (2010). "E-fatwa": A Comparative Analysis of Islamonline and Islam Q & A. ശേഖരിച്ചത് 22 March 2020.
  8. Islamic Myths and Memories: Mediators of Globalization. Ashgate. 28 July 2014. പുറം. 175. ISBN 9781472411518. ശേഖരിച്ചത് 22 March 2020.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇസ്‌ലാം_ഓൺലൈൻ&oldid=3775554" എന്ന താളിൽനിന്ന് ശേഖരിച്ചത്