ഉള്ളടക്കത്തിലേക്ക് പോവുക

റോബർട്ട് എഡ്വേർഡ് ലീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോബർട്ട് എഡ്വേർഡ് ലീ
ലീ മാർച്ച് 1864 ൽ
ജന്മനാമംറോബർട്ട് എഡ്വേർഡ് ലീ
വിളിപ്പേര്(കൾ)
  • അങ്കിൾ റോബർട്ട്
  • മാർസ് റോബർട്ട്
  • കിംഗ് ഓഫ് സ്പേഡ്സ്
  • മാർബിൾ മാൻ
  • ഗ്രാനി ലീ (യൂണിയൻ വിഭാഗം)
ജനനം(1807-01-19)ജനുവരി 19, 1807
സ്ട്രാറ്റ്ഫോർഡ് ഹാൾ, വെസ്റ്റ്മോർലാൻഡ് കൗണ്ടി, വിർജീനിയ, യു.എസ്.
മരണംഒക്ടോബർ 12, 1870(1870-10-12) (63 വയസ്സ്)
ലെക്സിംഗ്ടൺ, വിർജീനിയ, യു.എസ്.
സംസ്കരിച്ച സ്ഥലം
സേവനം
ശാഖ
Years വർഷത്തെ സേവനം
  • 1829–1861 (U.S.)
  • 1861–1865 (C.S.)
പദവി
സൈനിക കമാൻഡുകൾ
പോരാട്ടങ്ങളും / യുദ്ധങ്ങളും
പഠിച്ച വിദ്യാലയങ്ങൾയുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി അക്കാദമി
ഇണ(കൾ)
കുട്ടികൾ
ബന്ധങ്ങൾ
ഒപ്പ്
General in Chief of the Armies of the Confederate States
പദവിയിൽ
February 6, 1865  April 12, 1865
മുൻഗാമിPosition established
പിൻഗാമിPosition abolished
1st President of Washington and Lee University
പദവിയിൽ
1865–1870
മുൻഗാമിGeorge Junkin (Washington College)
പിൻഗാമിCustis Lee
Superintendent of the United States Military Academy
പദവിയിൽ
1852–1855
മുൻഗാമിHenry Brewerton
പിൻഗാമിJohn G. Barnard

റോബർട്ട് എഡ്വേർഡ് ലീ (ജീവിതകാലം: ജനുവരി 19, 1807 - ഒക്ടോബർ 12, 1870) അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് കോൺഫെഡറേറ്റ് സേനയുടെ ജനറലും അതിന്റെ അവസാനകാലത്ത് കോൺഫെഡറേറ്റ് സ്റ്റേറ്റ്സിൻറെ കരസേനാ വിഭാഗത്തിൻറെ സമ്പൂർണ്ണ സൈന്യാധിപനുമായി നിയമിതനായ വ്യക്തിയായിരുന്നു. കോൺഫെഡറസിയുടെ ഏറ്റവും ശക്തമായ സൈന്യമായിരുന്ന നോർത്തേൺ വെർജീനിയയുടെ സൈന്യത്തെ 1862 മുതൽ 1865-ൽ കീഴടങ്ങുന്നത് വരെ നയിച്ച അദ്ദേഹം ഒരു മികച്ച യുദ്ധതന്ത്രജ്ഞൻ എന്ന ഖ്യാതിയും നേടി.

ആദ്യകാല ജീവിതം

[തിരുത്തുക]

1807 ജനുവരി 19-ന് ഹെൻറി ലീ മൂന്നാമന്റെയും ആനി ഹിൽ കാർട്ടർ ലീയുടെയും മകനായി വെർജീനിയയിലെ വെസ്റ്റ്മോർലാൻഡ് കൗണ്ടിയിലെ സ്ട്രാറ്റ്ഫോർഡ് ഹാൾ പ്ലാന്റേഷനിലാണ് ലീ ജനിച്ചത്.[1] അദ്ദേഹത്തിന്റെ പൂർവ്വികനായ റിച്ചാർഡ് ലീ ഒന്നാമൻ ഇംഗ്ലണ്ടിലെ ഷ്രോപ്ഷയറിൽ നിന്ന് 1639-ൽ വിർജീനിയയിലേക്ക് കുടിയേറിയ വ്യക്തിയായിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. Pryor, Elizabeth Brown (October 29, 2009). "Robert E. Lee (ca. 1806–1870)" Archived 2020-11-27 at the Wayback Machine. Encyclopedia Virginia. Retrieved February 18, 2011.
  2. Harrison Dwight Cavanagh, Colonial Chesapeake Families: British Origins and Descendants, vol. 2 (Dallas, Tex.: p. p., 2014), 118–125, esp. 119.
"https://ml.wikipedia.org/w/index.php?title=റോബർട്ട്_എഡ്വേർഡ്_ലീ&oldid=4550249" എന്ന താളിൽനിന്ന് ശേഖരിച്ചത്