റോബർട്ട് മോഗ്
ദൃശ്യരൂപം
റോബർട്ട് മോഗ് | |
---|---|
![]() | |
ജനനം | |
മരണം | ഓഗസ്റ്റ് 21, 2005 | (71 വയസ്സ്)
ദേശീയത | American |
തൊഴിൽ(s) | എലെൿട്രോണിക് സംഗീതം pioneer, inventor of മൂഗ് സിന്തസൈസർ |
റോബർട്ട് "ബോബ്" മോഗ് (ഉച്ചരിക്കുന്നത് /ˈmoʊɡ/ mohg) (മൈയ് 23, 1934 – ആഗസ്ത് 21, 2005),എലെൿടോണിക് സംഗീതം വികസിപ്പിച്ചവരിൽ മുന്നിരക്കാരനായ അമേരിക്കകാരൻ. മോഗ് സിന്തസൈസെർ എന്ന എലെക്ട്രോണിൿ ഉപകരണത്തിന്റെ ഉപജ്ഞാതാവ്.