റോബി കീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റോബി കീൻ
2013 Robbie Keane (cropped).jpg
വ്യക്തി വിവരം
മുഴുവൻ പേര് Robert David Keane[1]
ജനന തിയതി (1980-07-08) 8 ജൂലൈ 1980  (41 വയസ്സ്)[1]
ജനനസ്ഥലം Dublin, Ireland
ഉയരം 1.75 മീ (5 അടി 9 ഇഞ്ച്)[2]
റോൾ Forward
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
Atlético de Kolkata
യൂത്ത് കരിയർ
1986–1990 Fettercairn YFC
1990–1996 Crumlin United
1996–1997 Wolverhampton Wanderers
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
1997–1999 Wolverhampton Wanderers 73 (24)
1999–2000 Coventry City 31 (12)
2000–2001 Internazionale 6 (0)
2001Leeds United (loan) 18 (9)
2001–2002 Leeds United 28 (4)
2002–2008 Tottenham Hotspur 197 (80)
2008–2009 Liverpool 19 (5)
2009–2011 Tottenham Hotspur 41 (11)
2010Celtic (loan) 16 (12)
2011West Ham United (loan) 9 (2)
2011–2016 LA Galaxy 125 (83)
2012Aston Villa (loan) 6 (3)
2017– Atlético de Kolkata 0 (0)
ദേശീയ ടീം
1998–2016 Republic of Ireland 146 (68)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 15:39, 4 August 2017 (UTC) പ്രകാരം ശരിയാണ്.
പ്രകാരം ശരിയാണ്.

ഐർലൻഡിനും നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ അത്‌ലറ്റിക്കോ ഡി കൊൽക്കത്തക്കുവേണ്ടി കളിക്കുന്ന ഒരു ഫുട്‌ബോൾ താരമാണ് റോബി കീൻ. കരിയറിന്റെ തുടക്കത്തിൽ വിഖ്യാത ഐറിഷ് താരം റോയ് കീനിന്റെ പേരിനോടുള്ള സാദൃശ്യമാണ് റോബി കീനിനെ പ്രശസ്തനാക്കിയത്. അധികം വൈകാതെ ലോകത്തിനു മുന്നിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. 2012യൂറോ യോഗ്യതാ റൗണ്ടിൽ 7 ഗോളുകളാണ് റോബി കീൻ നേടിയത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Robbie Keane factfile". The Independent. 29 July 2008. ശേഖരിച്ചത് 30 July 2008.
  2. "R. Keane". Soccerway. ശേഖരിച്ചത് 1 September 2016.

മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ

"https://ml.wikipedia.org/w/index.php?title=റോബി_കീൻ&oldid=3600236" എന്ന താളിൽനിന്ന് ശേഖരിച്ചത്