റോനിൻ
ദൃശ്യരൂപം
ജപ്പാനിലെ ഫ്യൂഡൽ കാലഘട്ടത്തിൽ (1185–1868) യജമാനനില്ലാത്ത സമുറായിയ്ക്ക് പറയുന്ന പേരാണ് റോനിൻ (浪人)[1]. യജമാനൻ മരിച്ചതുകൊണ്ടോ അധികാരം നഷ്ടപ്പെട്ടതുകൊണ്ടോ സമുറായി റോനിൻ ആവും. യജമാനന്റെ അപ്രീതി കാരണം പിരിച്ച് വിട്ടപ്പെട്ട സമുറായ് ഭടന്മാരെയും റോണിൻ എന്ന് വിളിച്ചിരുന്നു. [2]
ആധുനിക ജപ്പാനിൽ, കമ്പനിമാറ്റ ഘട്ടത്തിലിരിക്കുന്ന ശമ്പളക്കാരനെയോ സർവ്വകലാശാലയിൽ ഇതുവരെ പ്രവേശനം ലഭിക്കാത്ത, എന്നാൽ സെക്കൻഡറി സ്കൂൾ പാസായ കുട്ടിയെയോ സൂചിപ്പിക്കാൻ റോനിൻ എന്ന പദം ഉപയോഗിക്കാറുണ്ട്.[3][4]

അവലംബം
[തിരുത്തുക]- ↑ the warrior "rōnin, Japanese warrior". Encyclopædia Britannica. Retrieved 2009-08-29.
{{cite web}}: Check|url=value (help) - ↑ Barry Till, "The 47 Ronin: A Story of Samurai Loyalty and Courage", 2005, pg. 11
- ↑ Akihiko Yonekawa. Beyond Polite Japanese. page 25. Kodansha 2001. ISBN 4-7700-2773-7
- ↑ 浪人 at Japanese-English dictionaries: プログレッシブ和英中辞典 Archived 2013-02-18 at archive.today or ニューセンチュリー和英辞典 Archived 2013-02-19 at archive.today
- ↑ "ഏഷ്യൻ ഹിസ്റ്ററി". Archived from the original on 2015-04-03. Retrieved 2015-05-14.