റോഡ്രിഗ്വെസ് ഏകാകിപ്പക്ഷി
ദൃശ്യരൂപം
| Rodrigues solitaire Temporal range: Late Holocene | |
|---|---|
| Only known drawing by someone who observed the bird in life (François Leguat, 1708) | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Aves |
| Order: | Columbiformes |
| Family: | Columbidae |
| Subfamily: | †Raphinae |
| Genus: | †Pezophaps Strickland, 1848 |
| Species: | †Pezophaps |
| Binomial name | |
| †Pezophaps (Gmelin, 1789) | |
| Former range | |
| Synonyms | |
| |
ഡോഡോ പക്ഷികളുടെ കുടുംബക്കാരായ, പറക്കാൻ കഴിയാത്ത ഒരു പക്ഷിയാണ് റോഡ്രിഗ്വെസ് ഏകാകിപ്പക്ഷി (ഇംഗ്ലീഷ്: Rodrigues solitaire). മൗറീഷ്യസിൽ നിന്ന് 480 കിലോമീറ്റർ കിഴക്കുമാറിയുള്ള റോഡ്രിഗ്വെസ് ദ്വീപിലാണ് ഇവ ജീവിച്ചിരുന്നത്. 1780-നു ശേഷം ഇവയിൽ ഒന്നിനെപ്പോലും കണ്ടെത്തിയിട്ടില്ല.