റോക്വ ദേശീയോദ്യാനം
ദൃശ്യരൂപം
റോക്വ ദേശീയോദ്യാനം (Rokuan kansallispuisto) | |
Protected area | |
രാജ്യം | Finland |
---|---|
Region | Northern Ostrobothnia |
Coordinates | 64°33′22″N 26°30′36″E / 64.55611°N 26.51000°E |
Area | 8.8 km2 (3 sq mi) |
Established | 1956 |
Management | Metsähallitus |
Visitation | 23,500 (2009[1]) |
IUCN category | II - National Park |
Website: www | |
റോക്വ ദേശീയോദ്യാനം (ഫിന്നിഷ്: Rokuan kansallispuisto) ഫിൻലാൻറിലെ വടക്കൻ ഒസ്ടോബോത്‍നിയ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പ്രാചീന പൈൻ വനങ്ങൾ സ്വാഭാവിക രീതിയിൽ വളർന്നു നിൽക്കുന്ന റോക്കുൻവാര മലയുടെ തെക്കുവശത്തായിട്ടാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.
ഇതും കാണുക
[തിരുത്തുക]- ഫിൻലാൻറിലെ ദേശീയോദ്യാനങ്ങളുടെ പട്ടിക
- ഫിൻലാൻറിലെ സംരക്ഷിത പ്രദേശങ്ങൾ
അവലംബം
[തിരുത്തുക]- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.
{{cite web}}
: CS1 maint: unrecognized language (link)
പുറത്തേയ്ക്കുള്ളകണ്ണികൾ
[തിരുത്തുക]- Rokua national park എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Rokua National Park
- Rokua Geopark