റോക്ക് കാർവിംഗ്സ് ഇൻ തനും
ദൃശ്യരൂപം
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്വീഡൻ |
Includes | petroglyph |
മാനദണ്ഡം | i, iii, iv[1] |
അവലംബം | 557 |
നിർദ്ദേശാങ്കം | 58°42′00″N 11°20′11″E / 58.7°N 11.3364°E |
രേഖപ്പെടുത്തിയത് | 1994 (18th വിഭാഗം) |
സ്വീഡനിലെ തനൂംഷെഡിൽ ഉള്ള കല്ലിൽ ഉള്ള കൊത്തുപണികളുടെ ഒരു കൂട്ടമാണ് റോക്ക് കാർവിംഗ്സ് ഇൻ തനും.ഇത് 1994-ൽ യുനെസ്കോയുടെ ലോകപൈതൃകസ്ഥാനങ്ങളിൽ ഒന്നായി പ്രഖ്യാപിച്ചു.
പെട്രോഗ്ലിഫ്സ്
[തിരുത്തുക]ലോക പൈതൃക ഏരിയയിലെ 600 പാനലുകളിൽ മൊത്തം ആയിരക്കണക്കിന് ചിത്രങ്ങൾ താനം പെട്രോഗ്ലിഫ്സ് എന്ന പേരിൽ അറിയപ്പെടുന്നു. ഇവ 25 കിലോമീറ്ററോളം വിസ്തൃതിയുള്ള പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 51 ഹെക്ടർ (126 ഏക്കർ അല്ലെങ്കിൽ 0.5 കി.മീ²) വ്യാപിച്ചുകിടക്കുന്നു. ഇതിൻറെ ചിത്രം തയ്യാറാക്കിയപ്പോൾ ഈ പ്രദേശം തീരപ്രദേശത്ത് ആയിരുന്നു, ഇപ്പോൾ ഇത് 25 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.[2]
ചിത്രശാല
[തിരുത്തുക]-
The Grieving Woman
-
Birds
-
Boat
-
Chariot
-
The Snake
-
29 balls in evening sunlight
അവലംബം
[തിരുത്തുക]- ↑ http://whc.unesco.org/en/list/557.
{{cite web}}
: Missing or empty|title=
(help) - ↑ Douglas Price, Theron (2015). Ancient Scandinavia: An Archaeological History from the First Humans to the Vikings. Oxford University Press. p. 196. ISBN 0190231971.