റൊട്ടി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2017-ൽ പുറത്തിറങ്ങിയ നൈജീരിയൻ ചിത്രമാണ് റൊട്ടി. ഇത് കുൻലെ അഫോളയൻ സംവിധാനം ചെയ്യുകയും രചന നിർവഹിക്കുകയും ചെയ്തു.[1]

പ്ലോട്ട്[തിരുത്തുക]

വിവാഹിതരായ ഡയാനിനും കബീറിനും അവരുടെ 10 വയസ്സുള്ള മകൻ റൊട്ടി ഹൃദ്രോഗം മൂലം നഷ്ടപ്പെടുന്നു. അമ്മയായിരുന്ന ഡയാൻ ഒരുപാട് സങ്കടത്തിലായിരുന്നു. പിന്നീട് തന്റെ മകനെന്ന് വിശ്വസിക്കുന്ന ഒരു ആൺകുട്ടിയെ അവൾ കണ്ടു. അവൾ വീണ്ടും സന്തോഷവതിയായി, പക്ഷേ ജുവോൻ റൊട്ടിയുടെ പുനർജന്മമല്ലെന്ന് അവളോട് പറഞ്ഞു.[2][3][4]

അവലംബം[തിരുത്തുക]

  1. slumbee. "Movie review: Roti/ A Kunle Afolayan Movie" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-11-03. Retrieved 2019-11-03.
  2. "Kunle Afolayan's "Roti" explores loss, grief and reincarnation". www.pulse.ng (in അമേരിക്കൻ ഇംഗ്ലീഷ്). 2017-06-30. Retrieved 2019-11-03.
  3. The Editor (2017-05-02). "Kunle Afolayan's 'Roti' Hits Cinemas this June". Nollywood Observer (in ഇംഗ്ലീഷ്). Retrieved 2019-11-03. {{cite web}}: |author= has generic name (help)
  4. slumbee. "Movie review: Roti/ A Kunle Afolayan Movie" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-11-03. Retrieved 2019-11-03.
"https://ml.wikipedia.org/w/index.php?title=റൊട്ടി_(ചലച്ചിത്രം)&oldid=4074281" എന്ന താളിൽനിന്ന് ശേഖരിച്ചത്