റെസ്റ്റ് ഓൺ ദ ഫ്ളൈറ്റ് ഇൻ റ്റു ഈജിപ്ത് (മോള)
ദൃശ്യരൂപം
Rest on the Flight into Egypt | |
---|---|
കലാകാരൻ | Pier Francesco Mola |
വർഷം | probably 1640s |
തരം | Oil on copper |
അളവുകൾ | 22.9 cm × 27.9 cm (9.0 ഇഞ്ച് × 11.0 ഇഞ്ച്) |
സ്ഥാനം | Metropolitan Museum of Art, New York |
ഇറ്റാലിയൻ ബറോക്ക് മാസ്റ്റർ പിയർ ഫ്രാൻസെസ്കോ മോള (1612–1666) ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് റെസ്റ്റ് ഓൺ ദ ഫ്ളൈറ്റ് റ്റു ഈജിപ്ത്. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ ആണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്. റെസ്റ്റ് ഓൺ ദി ഫ്ലൈറ്റ് റ്റു ഈജിപ്ത് എന്ന ഈ ചിത്രത്തിലെ വിഷയം ക്രിസ്തീയബൈബിളിലെ പുതിയനിയമത്തിന്റെ ഭാഗമായ നാലു കാനോനിക സുവിശേഷങ്ങളിൽ ഒന്നായ മത്തായി എഴുതിയ സുവിശേഷത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഫ്ളൈറ്റ് ഇൻ റ്റു ഈജിപ്ത് കലയിലെ ഒരു ജനപ്രിയ വിഷയമാണ്.
അവലംബം
[തിരുത്തുക]- "The Rest on the Flight into Egypt". Metropolitan Museum of Art.