റെയിൻബോ മാജിക് പുസ്തകങ്ങളുടെ പട്ടിക
ദൃശ്യരൂപം
റെയിൻബോ മാജിക് സീരീസ് ഉൾപ്പെടെ, ഡെയ്സി മെഡോസ്' എഴുതിയ സീരീസിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പട്ടികയാണിത് . 2003 മുതൽ 200 ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.[1][2]
റെയിൻബോ മാജിക്
[തിരുത്തുക]പ്രധാന സീരീസ്
[തിരുത്തുക]| # | Title | Series title | First published | Ghostwriter |
|---|---|---|---|---|
| 1 | റൂബി ദി റെഡ് ഫെയറി | ദി റെയിൻബോ ഫെയറീസ് | 2003 | നരീന്ദർ ധാമി |
| 2 | അംബർ ദി ഓറഞ്ച് ഫെയറി | നരീന്ദർ ധാമി | ||
| 3 | സണ്ണി ദി യെല്ലോ ഫെയറി (യുകെ പേര്: സാഫ്റോൺ ദ യെല്ലോ ഫെയറി) | സ്യൂ ബെന്റ്ലി | ||
| 4 | ഫേൺ ദി ഗ്രീൻ ഫെയറി | നരീന്ദർ ധാമി | ||
| 5 | സ്കൈ ദി ബ്ലൂ ഫെയറി | സ്യൂ ബെന്റ്ലി | ||
| 6 | ഇങ്കി ദി ഇൻഡിഗോ ഫെയറി (യുകെ പേര്: ഇസി ദ ഇൻഡിഗോ ഫെയറി) | നരീന്ദർ ധാമി | ||
| 7 | ഹീതർ ദി വയലറ്റ് ഫെയറി | സ്യൂ ബെന്റ്ലി | ||
| 8 | ക്രിസ്റ്റൽ ദി സ്നോ ഫെയറി | വെതർ ഫെയറീസ് | 2004 | നരീന്ദർ ധാമി |
| 9 | അബിഗയിൽ ദി ബ്രീസ് ഫെയറി | സ്യൂ ബെന്റ്ലി | ||
| 10 | പേൾ ദി ക്ലൗഡ് ഫെയറി | നരീന്ദർ ധാമി | ||
| 11 | ഗോൾഡി ദി സൺഷൈൻ ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 12 | എവി ദി മിസ്റ്റ് ഫെയറി | സ്യൂ ബെന്റ്ലി | ||
| 13 | സ്റ്റോം ദി ലൈറ്റ്നിങ് ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 14 | ഹെയ്ലി ദി റെയിൻ ഫെയറി | സ്യൂ ബെന്റ്ലി | ||
| 15 | ചെറി ദ കേക്ക് ഫെയറി | പാർട്ടി Fairies | 2005 | സ്യൂ മോംഗ്രെഡിയൻ |
| 16 | മെലഡി ദി മ്യൂസിക് ഫെയറി | മെർലിൻ കെയ് | ||
| 17 | ഗ്രിസ് ദി ഗ്ലിറ്റർ ഫെയറി | നരീന്ദർ ധാമി | ||
| 18 | ഹണി ദി കാൻഡി ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 19 | പോളി ദി പാർട്ടി ഫൺ ഫെയറി | നരീന്ദർ ധാമി | ||
| 20 | ഫോബ് ദി ഫാഷൻ ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 21 | ജാസ്മിൻ ദി പ്രെസെന്റ് ഫെയറി | നരീന്ദർ ധാമി | ||
| 22 | ഇന്ത്യ ദി മൂൺസ്റ്റോൺ ഫെയറി | ജുവൽ Fairies | 2005 | നരീന്ദർ ധാമി |
| 23 | സ്കാർലറ്റ് ദി ഗാർനെറ്റ് ഫെയറി ' | സ്യൂ മോംഗ്രെഡിയൻ | ||
| 24 | എമിലി ദി എമറാൾഡ് ഫെയറി | നരീന്ദർ ധാമി | ||
| 25 | ക്ലോയി ദി ടോപസ് ഫെയറി | ലിൻഡ ചാപ്മാൻ | ||
| 26 | ആമി ദി അമേത്തിസ്റ്റ് ഫെയറി | നരീന്ദർ ധാമി | ||
| 27 | സോഫി ദി സഫയർ ഫെയറി | ലിൻഡ ചാപ്മാൻ | ||
| 28 | ലൂസി ദി ഡയമണ്ട് ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 29 | കേറ്റി ദി കിറ്റൻ ഫെയറി | പെറ്റ് കീപ്പർ ഫെയറീസ് | 2006 | സ്യൂ മോംഗ്രെഡിയൻ |
| 30 | ബെല്ല ദി ബണ്ണി ഫെയറി | നരീന്ദർ ധാമി | ||
| 31 | ജോർജിയ ദി ഗിനിയ പിഗ് ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 32 | ലോറൻ ദി പപ്പി ഫെയറി | നരീന്ദർ ധാമി | ||
| 33 | ഹാരിയറ്റ് ദി ഹാംസ്റ്റർ ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 34 | മോളി ദി ഗോൾഡ് ഫിഷ് ഫെയറി | നരീന്ദർ ധാമി | ||
| 35 | പെന്നി ദി പോണി ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 36 | മേഗൻ ദി മണ്ടേ ഫെയറി | ഫൺ ഡേ ഫെയറീസ് | 2006 | നരീന്ദർ ധാമി |
| 37 | താര ദി ട്യൂസ്ഡേ ഫെയറി (യുകെ പേര്: തല്ലുല ദി ട്യൂസ്ഡേ ഫെയറി) | സ്യൂ മോംഗ്രെഡിയൻ | ||
| 38 | വില്ലോ ദി വെനെസ്ഡേ ഫെയറി | നരീന്ദർ ധാമി | ||
| 39 | തിയാ ദി തേസ്ഡേ ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 40 | ഫെലിസിറ്റി ദി ഫ്രൈഡേ ഫെയറി (യുകെ പേര്: ഫ്രേയ ദി ഫ്രൈഡേ ഫെയറി) | നരീന്ദർ ധാമി | ||
| 41 | സിയന്ന സാറ്റർഡേ ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 42 | സാറാ ദി സൺഡേ ഫെയറി | നരീന്ദർ ധാമി | ||
| 43 | ടിയ ടുലിപ് ഫെയറി | പെറ്റൽ ഫെയറീസ് | 2007 | സ്യൂ മോംഗ്രെഡിയൻ |
| 44 | പിപ്പ ദി പോപ്പി ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 45 | ലൂയിസ് ദി ലില്ലി ഫെയറി'' | സ്യൂ മോംഗ്രെഡിയൻ | ||
| 46 | ഷാർലറ്റ് ദി സൺഫ്ളവർ ഫെയറി (യുകെ പേര്: ചാർലി ദി സൺഫ്ലവർ ഫെയറി) | നരീന്ദർ ധാമി | ||
| 47 | ഒലീവിയ ദി ഓർക്കിഡ് ഫെയറി | നരീന്ദർ ധാമി | ||
| 48 | ഡാനിയേൽ ദി ഡെയ്സി ഫെയറി | നരീന്ദർ ധാമി | ||
| 49 | എല്ല ദി റോസ് ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 50 | ബെഥാനി ദി ബാലെ ഫെയറി'' | ഡാൻസ് ഫെയറീസ് | 2007 | നരീന്ദർ ധാമി |
| 51 | ജേഡ് ദി ഡിസ്കോ ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 52 | റെബേക്ക ദി റോക്ക് എൻ റോൾ ഫെയറി | നരീന്ദർ ധാമി | ||
| 53 | താഷാ ദി ടാപ്പ് ഡാൻസ് ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 54 | ജെസീക്ക ദി ജാസ് ഫെയറി | നരീന്ദർ ധാമി | ||
| 55 | സെറീന ദി സൽസ ഫെയറി ' (യുകെ പേര്: സാസ്കിയ ദ സൽസ ഫെയറി) | സ്യൂ മോംഗ്രെഡിയൻ | ||
| 56 | ഇസബെല്ല ദി ഐസ് ഡാൻസ് ഫെയറി ' (യുകെ പേര്: ഇമോജെൻ ഐസ് ഡാൻസ് ഫെയറി) | നരീന്ദർ ധാമി | ||
| 57 | ഹെലീന ദി ഹോഴ്സ് റൈഡിംഗ് ഫെയറി (യുകെ പേര്: ഹെലെന ദ ഹോഴ്സ്റൈഡിങ്ങ് ഫെയറി) | Sporty Fairies | 2008 | സ്യൂ മോംഗ്രെഡിയൻ |
| 58 | സ്റ്റേസി ദി സോക്കർ ഫെയറി (യുകെ പേര്: ഫ്രാൻസെസ്ക ഫുട്ബോൾ ഫെയറി) | നരീന്ദർ ധാമി | ||
| 59 | സോ ദി സ്കേറ്റിംഗ് ഫെയറി ' | സ്യൂ മോംഗ്രെഡിയൻ | ||
| 60 | ബ്രിട്ടാനി ദി ബാസ്ക്കറ്റ്ബോൾ ഫെയറി (യുകെ പേര്: നവോമി നെറ്റ്ബോൾ ഫെയറി) | നരീന്ദർ ധാമി | ||
| 61 | സാമന്ത ദി സ്വിംഗ് ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 62 | ആലീസ് ദി ടെന്നീസ് ഫെയറി | നരീന്ദർ ധാമി | ||
| 63 | ജെമ്മ ദി ജിംനാസ്റ്റിക്സ് ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 64 | 'പോപ്പി ദി പിയാനോ ഫെയറി | മ്യൂസിക് ഫെയറീസ് | 2008 | നരീന്ദർ ധാമി |
| 65 | എല്ലി ദി ഗിത്താർ ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 66 | ഫിയോണ ദി ഫ്ലൂട്ട് ഫെയറി | നരീന്ദർ ധാമി | ||
| 67 | ഡാനി ദി ഡ്രം ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 68 | മായ ദി ഹാർപ്പ് ഫെയറി | നരീന്ദർ ധാമി | ||
| 69 | വിക്ടോറിയ ദി വയലിൻ ഫെയറി ' | സ്യൂ മോംഗ്രെഡിയൻ | ||
| 70 | സാഡി സാക്സോഫോൺ ഫെയറി | നരീന്ദർ ധാമി | ||
| 71 | ആഷ്ലി ദി ഡ്രാഗൺ ഫെയറി | മാജിക്കൽ ആനിമൽ ഫെയറീസ് | 2009 | സ്യൂ മോംഗ്രെഡിയൻ |
| 72 | ലാറ ദി ബ്ലാക്ക് ക്യാറ്റ് ഫെയറി | നരീന്ദർ ധാമി | ||
| 73 | എറിൻ ദി ഫീനിക്സ് ഫെയറി (യുകെ പേര്: എറിൻ ദി ഫയർബേർഡ് ഫെയറി) | സ്യൂ മോംഗ്രെഡിയൻ | ||
| 74 | റിഹാന ദി സീഹോഴ്സ് ഫെയറി | നരീന്ദർ ധാമി | ||
| 75 | സോഫിയ ദി സ്നോ സ്വാൻ ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 76 | ലിയോണ ദി യൂണികോൺ ഫെയറി | നരീന്ദർ ധാമി | ||
| 77 | കെയ്റ്റ്ലിൻ ദി ഐസ് ബിയർ ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 78 | നിക്കോൾ ദി ബീച്ച് ഫെയറി | ഗ്രീൻ ഫെയറീസ് | 2009 | നരീന്ദർ ധാമി |
| 79 | ഇസബെല്ല ദി എയർ ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 80 | എഡി ദി ഗാർഡൻ ഫെയറി' | നരീന്ദർ ധാമി | ||
| 81 | കോറൽ ദി റീഫ് ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 82 | ലില്ലി ദി റെയിൻ ഫോറസ്റ്റ് ഫെയറി | നരീന്ദർ ധാമി | ||
| 83 | മില്ലി ദി റിവർ ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 84 | കാരി ദി സ്നോ ക്യാപ് ഫെയറി | നരീന്ദർ ധാമി | ||
| 85 | അല്ലി ദി ഡോൾഫിൻ ഫെയറി | ഓഷ്യൻ ഫെയറീസ് | 2010 | സ്യൂ മോംഗ്രെഡിയൻ |
| 86 | അമേലി ദി സീൽ ഫെയറി | നരീന്ദർ ധാമി | ||
| 87 | പിയ ദി പെൻഗ്വിൻ ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 88 | ടെസ് ദി സീ ടർട്ടൈൽ ഫെയറി | നരീന്ദർ ധാമി | ||
| 89 | സ്റ്റെഫാനി ദി സ്റ്റാർ ഫിഷ് ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 90 | വിറ്റ്നി ദി വേൽ ഫെയറി | നരീന്ദർ ധാമി | ||
| 91 | കോർട്ട്നി ദി ക്ലൗൺഫിഷ് ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 92 | അവ ദി സൺസെറ്റ് ഫെയറി | റ്റ്ലൈറ്റ് ഫെയറീസ് | 2010 | നരീന്ദർ ധാമി |
| 93 | ലെക്സി ദി ഫയർഫ്ലൈ ഫെയറി' | സ്യൂ മോംഗ്രെഡിയൻ | ||
| 94 | സാറ ദി സ്റ്റാർലൈറ്റ് ഫെയറി | നരീന്ദർ ധാമി | ||
| 95 | മോർഗൻ ദി മിഡ്നൈറ്റ് ഫെയറി | സ്യൂ മോംഗ്രെഡിയൻ | ||
| 96 | നിയാ ദി നൈറ്റ് ഔൾ ഫെയറി (യുകെ പേര്: യാസ്മിൻ ദി നൈറ്റ് ഔൾ ഫെയറി) | നരീന്ദർ ധാമി | ||
| 97 | അന്ന ദി മൂൺബീം ഫെയറി (യുകെ പേര്: മൈസി ദി മൂൺബീം ഫെയറി) | സ്യൂ മോംഗ്രെഡിയൻ | ||
| 98 | സബ്രീന ദി സ്വീറ്റ് ഡ്രീംസ് ഫെയറി | നരീന്ദർ ധാമി | ||
| 99 | മാഡിസൺ ദി മാജിക് ഷോ ഫെയറി' | ഷോടൈം ഫെയറീസ് | 2011 | |
| 100 | ലീഹ് ദി തിയേറ്റർ ഫെയറി (100th Book) | |||
| 101 | അലെഷാ ദി അക്രോബാറ്റ് ഫെയറി | |||
| 102 | ഡാർസി ദി ഡാൻസ് ദിവാ ഫെയറി | |||
| 103 | അമേലിയ ദി സിംഗിംഗ് ഫെയറി | |||
| 104 | ഐസ്ല ദി ഐസ് സ്റ്റാർ ഫെയറി | |||
| 105 | ടെയ്ലർ ദി ടാലന്റ് ഷോ ഫെയറി | |||
| 106 | ഹോപ്പ് ദി ഹാപ്പിനെസ് ഫെയറി (യുകെ പേര്: ഹോണർ ദഹാപ്പി ഡേയ്സ് ഫെയറി) | പ്രിൻസെസ് ഫെയറീസ് | 2011 | |
| 107 | കാസിഡി ദി കോസ്റ്റ്യൂം ഫെയറി' (യുകെ പേര്: ഡെമി ദി ഡ്രസ്സിംഗ്-അപ്പ് ഫെയറി) | |||
| 108 | അനിയ ദി കഡ്ലി ക്രിയേച്ചേഴ്സ് ഫെയറി | |||
| 109 | 'എലിസ ദി റോയൽ അഡ്വഞ്ചർ ഫെയറി (യുകെ പേര്: എലിസ ദി അഡ്വഞ്ചർ ഫെയറി) | |||
| 110 | ലിസി ദി സ്വീറ്റ് ട്രീറ്റ്സ് ഫെയറി | |||
| 111 | മാഡി ദി ഫൺ ആൻഡ് ഗെയിംസ് ഫെയറി (യുകെ പേര്: മാഡി ദി പ്ലേടൈം ഫെയറി) | |||
| 112 | ഇവാ ദി എൻചാന്റഡ് ബോൾ ഫെയറി | |||
| 113 | ജെസ്സി ദി ലിറിക്സ് ഫെയറി | പോപ്പ് സ്റ്റാർ ഫെയറീസ് | 2012 | |
| 114 | അഡെലെ ദി വോയ്സ് ഫെയറി (യുകെ പേര്: അഡെലെ ദി സിംഗിംഗ് കോച്ച് ഫെയറി) | |||
| 115 | വനേസ ദി കൊറിയോഗ്രഫി ഫെയറി (യുകെ പേര്: വനേസ ദി ഡാൻസ് സ്റ്റെപ്പ് ഫെയറി) | |||
| 116 | മിലി ദി സ്റ്റൈലിസ്റ്റ് ഫെയറി | |||
| 117 | ഫ്രാങ്കി ദി മേക്കപ്പ് ഫെയറി | |||
| 118 | അലിസ്സ ദി സ്റ്റാർ-സ്പോട്ടർ ഫെയറി (യുകെ പേര്: റോച്ചെല്ല ദി സ്റ്റാർ-സ്പോട്ടർ ഫെയറി) | |||
| 119 | കാസി ദി കൺസേർട്ട് ഫെയറി (UK name: Una the Concert Fairy) | |||
| 120 | മിറാൻഡ ദി ബ്യൂട്ടി ഫെയറി | Fashion ഫെയറീസ് | 2012 | |
| 121 | ക്ലോഡിയ ദി ആക്സസറീസ് ഫെയറി | |||
| 122 | ടൈറ ദി ഡിസൈനർ ഫെയറി (യുകെ പേര്: Tyra the Dress Designer Fairy) | |||
| 123 | അലക്സാ ദി ഫാഷൻ റിപ്പോർട്ടർ ഫെയറി | |||
| 124 | ജെന്നിഫർ ദി ഹെയർസ്റ്റൈലിസ്റ്റ് ഫെയറി (യുകെ പേര്: മട്ടിൽഡ ദി ഹെയർസ്റ്റൈലിസ്റ്റ് ഫെയറി) | |||
| 125 | ബ്രൂക്ക് ദി ഫോട്ടോഗ്രാഫർ ഫെയറി | |||
| 126 | ലോല ദി ഫാഷൻ ഷോ ഫെയറി | |||
| 127 | ലിസ ദി ലോലിപോപ്പ് ഫെയറി (യുകെ പേര്: ലോട്ടി ദി ലോലിപോപ്പ് ഫെയറി) | സ്വീറ്റ് ഫെയറീസ് | 2013 | |
| 128 | എസ്മെ ദി ഐസ്ക്രീം ഫെയറി | |||
| 129 | കൊക്കോ ദി കപ്പ് കേക്ക് ഫെയറി | |||
| 130 | ക്ലാര ദി ചോക്ലേറ്റ് ഫെയറി | |||
| 131 | മാഡ്ലൈൻ ദി കുക്കി ഫെയറി (യുകെ പേര്: മഡലിൻ ദി കുക്കി ഫെയറി) | |||
| 132 | 'ലയല ദി കോട്ടൺ കാൻഡി ഫെയറി'' (യുകെ പേര്: ലൈല ദി കാൻഡിഫ്ലോസ് ഫെയറി) | |||
| 133 | നീന ദി ബർത്ത്ഡേ കേക്ക് ഫെയറി | |||
| 134 | മീ ദി പാണ്ട ഫെയറി | ബേബി ആനിമൽ റെസ്ക്യൂ ഫെയറീസ് | 2013 | |
| 135 | കിറ്റി ദി ടൈഗർ ഫെയറി | |||
| 136 | മാര ദി മീർക്കറ്റ് ഫെയറി | |||
| 137 | സാവന്ന ദി സീബ്ര ഫെയറി'' | |||
| 138 | കിംബർലി ദി കോയല ഫെയറി | |||
| 139 | റോസി ദി ഹണി ബിയർ ഫെയറി | |||
| 140 | നോറ ദി ആർട്ടിക് ഫോക്സ് ഫെയറി (യുകെ പേര്: Anna the Arctic Fox Fairy) | |||
| 141 | കെയ്ല ദി പോട്ടറി ഫെയറി | മാജികൽ ക്രാഫ്റ്റ്സ് ഫെയറീസ് | 2014 | |
| 142 | അന്നബെല്ലെ ദി ഡ്രോയിംഗ് ഫെയറി | |||
| 143 | സാഡി ദി സ്വീയിങ് ഫെയറി | |||
| 144 | ജോസി ദി ജ്വല്ലറി ഫെയറി (യുകെ പേര്: ജോസീ ദ ജുവലറി മേക്കിങ്ങ്ഫെയറി) | |||
| 145 | വയലറ്റ് ദി പെയിന്റിംഗ് ഫെയറി | |||
| 146 | ലിബി ദി റൈറ്റിംഗ് ഫെയറി (യുകെ പേര്: ലിബ്ബി ദി സ്റ്റോറി റൈറ്റിങ്ങ് ഫെയറി) | |||
| 147 | 'റോക്സി ദി ബേക്കിംഗ് ഫെയറി | |||
| 148 | മാരിസ ദി സയൻസ് ഫെയറി | സ്കൂൾഡേ ഫെയറീസ് | 2014 | |
| 149 | അലിസൺ ദി ആർട്ട് ഫെയറി | |||
| 150 | ലിഡിയ ദി റീഡിംഗ് ഫെയറി | |||
| 151 | കാതറിൻ ദി ജിഎം ഫെയറി (യുകെ പേര്: കാതറിൻ ദി പി ഇ ഫെയറി) | |||
| 152 | ജൂലിയ ദി സ്ലീപ്പിംഗ് ബ്യൂട്ടി ഫെയറി | ഫെയറിടെയിൽ ഫെയറിക | 2015 | |
| 153 | എലീനർ ദി സ്നോ വൈറ്റ് ഫെയറി | |||
| 154 | ഫെയ്ത് ദി സിൻഡ്രെല്ല ഫെയറി | |||
| 155 | റീത്ത ദി ഫ്രോഗ് പ്രിൻസസ് ഫെയറി (US only) | |||
| 156 | ഗ്വെൻ ദ ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് ഫെയറി (US only) | |||
| 157 | ഐഷ ദ പ്രിൻസസ് ആൻഡ് പീസ് ഫെയറി (US only) | |||
| 158 | ലേസി ദി ലിറ്റിൽ മെർമെയ്ഡ് ഫെയറി | |||
| 159 | മാർത്ത ദി ഡോക്ടർ ഫെയറി | ഹെൽപ്പിങ്ങ് ഫെയറീസ് | 2015 | |
| 160 | അരിയാന ദി ഫയർഫൈറ്റർ ഫെയറി | |||
| 161 | പെറി ദി പാരാമെഡിക് ഫെയറി | |||
| 162 | ലുലു ലൈഫ് ഗാർഡ് ഫെയറി | |||
| 163 | എല്ലെ ദി തംബെലിന ഫെയറി | സ്റ്റോറിബുക്ക് ഫെയറീസ് | 2016 | |
| 164 | റോസാലി ദി റാപുൻസൽ ഫെയറി | |||
| 165 | മരിയാന ദി ഗോൾഡിലോക്ക്സ് ഫെയറി | |||
| 166 | റൂത്ത് റെഡ് റൈഡിംഗ് ഹുഡ് ഫെയറി | |||
| 167 | എസ്തർ ദി കൈൻഡ്നെസ് ഫെയറി | ഫ്രണ്ട്സ്ഷിപ്പ് ഫെയറീസ് | 2016 | |
| 168 | മേരി ദി ഷെയറിംഗ് ഫെയറി | |||
| 169 | മിമി ദി ലാഫ്റ്റർ ഫെയറി | |||
| 170 | ക്ലെയർ ദി കെയറിംഗ് ഫെയറി | |||
| 171 | ഡെബി ദി ഡക്ക്ലിംഗ് ഫെയറി | ബേബി ആനിമൽ ഫാം ഫെയറീസ് | 2017 | |
| 172 | എലോഡി ദി ലാംബ് ഫെയറി | |||
| 173 | പെനലോപ്പ് ദി ഫോൾ ഫെയറി | |||
| 174 | ബില്ലി ദ ബേബി ഗോട്ട് ഫെയറി | |||
| 175 | മോണിക്ക ദി മാർഷ്മലോ ഫെയറി | കാൻഡി ലാൻഡ് ഫെയറീസ് | 2017 | |
| 176 | ഗബ്ബി ദി ബബിൾഗം ഫെയറി | |||
| 177 | ഫ്രാനി ദി ജെല്ലിബീൻ ഫെയറി (യുകെ പേര്: ലിസ ദി ജെല്ലിബീൻ ഫെയറി) | |||
| 178 | ഷെല്ലി ദ ഷുഗർ ഫെയറി (യുകെ പേര്: ഷെല്ലി ദി ഷെർബെറ്റ് ഫെയറീസ്) | |||
| 179 | റേ ദി റോളർകോസ്റ്റർ ഫെയറി | ഫൺഫെയർ ഫെയറീസ് | 2018 | |
| 180 | ഫാത്തിമ ദ ഫേസ്-പെയിൻറിംഗ് ഫെയറി | |||
| 181 | പലോമ ദി ഡോഡ്ജംസ് ഫെയറി | |||
| 182 | ബോബി ദി ബൗൺസി കാസിൽ ഫെയറി | |||
| 183 | ഏട്ടാ ദി എലിഫന്റ് ഫെയറി | എൻഡാൻചേർഡ് ആനിമൽസ് ഫെയറീസ് | 2018 | |
| 184 | പ്രിയ ദി പോളാർ ബിയർ ഫെയറി | |||
| 185 | ചെൽസി ദി ചിമ്പാൻസി ഫെയറി | |||
| 186 | സെൽമ ദി സ്നോ ലെപ്പാർഡ് ഫെയറി | |||
| 187 | ഐഷ ദി ആസ്ട്രോനൗട്ട് ഫെയറി | ഡിസ്കവറി ഫെയറീസ് | 2019 | |
| 188 | ഒർല ദി ഇൻവെന്റർ ഫെയറി | |||
| 189 | ആനി ദി ഡിറ്റക്ടീവ് ഫെയറി | |||
| 190 | എൽസി ദി എഞ്ചിനീയർ ഫെയറി | |||
| 191 | തെറി ദി ട്രാംപോളിംഗ് ഫെയറി | ആഫ്റ്റർ സ്കൂൾ സ്പോർട്സ് ഫെയറീസ് | 2019 | |
| 192 | ബോണി ദി ബൈക്ക്-റൈഡിംഗ് ഫെയറി | |||
| 193 | റീത്ത ദി റോളർസ്കേറ്റിംഗ് ഫെയറി | |||
| 194 | കാളി ദി ക്ലൈംബിംഗ് ഫെയറി |
അവലംബം
[തിരുത്തുക]- ↑ "Rainbow Magic Book Series". Rainbow Magic Limited. 2011. Retrieved 29 May 2012.
- ↑ "Books by Daisy Meadows". Amazon UK. Retrieved 31 May 2012.