നരീന്ദർ ധാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രിട്ടീഷ് കുട്ടികളുടെ പുസ്തക രചയിതാവാണ് നരീന്ദർ ധാമി (ജനനം 1958 വോൾവർഹാംപ്ടണിൽ).

മുൻകാലജീവിതം[തിരുത്തുക]

1954-ൽ യുകെയിലെത്തിയ പഞ്ചാബിൽ നിന്നുള്ള ഇന്ത്യൻ കുടിയേറ്റക്കാരനായിരുന്നു നരീന്ദറിന്റെ പിതാവ്, അമ്മ ഇംഗ്ലീഷ്കാരിയും.[1]ഏഷ്യൻ ഇന്ത്യൻ, പാശ്ചാത്യ സംസ്കാരങ്ങൾ അവരുടെ ജീവിതത്തിലെ പ്രധാന സ്വാധീനം ചെലുത്തിയ ഒരു ബഹു-സാംസ്കാരിക അന്തരീക്ഷത്തിലാണ് അവർ വളർന്നത്, വോൾവർഹാംപ്ടൺ ഗേൾസ് ഹൈസ്കൂളിലും പിന്നീട് ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിലും വിദ്യാഭ്യാസം തുടരുകയും 1980-ൽ ബിരുദം നേടുകയും ചെയ്തു.

ഗ്രന്ഥസൂചിക[തിരുത്തുക]

Around 200 books published to date. Key titles include the following:

 • The Beautiful Game - Team Jasmin (Orchard 2010)
 • The Beautiful Game - Golden Girl Grace (Orchard 2010)
 • The Beautiful Game - Georgie's War (Orchard 2010)
 • The Beautiful Game - Lauren's Best Friend (Orchard 2010)
 • The Beautiful Game - Hannah's Secret (Orchard 2009)
 • The New Adventures of the Wishing Chair (various) (Egmont)
 • Bang, Bang, You're Dead! (Corgi Books)
 • Angel Face (Collins)
 • Changing Places (OUP)
 • Annie’s Game
 • Animal Crackers
 • Bindi Babes
 • Bollywood Babes
 • Bhangra Babes
 • Sunita’s Secret
 • Dani’s Diary
 • Bend it like Beckham (Hodder Headline)
 • Superstar Babes (2008)

All books published by Random House unless otherwise specified.

അവലംബം[തിരുത്തുക]

 1. Narinder Dhami at randomhouse.com (accessed 25 March 2003)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നരീന്ദർ_ധാമി&oldid=3150406" എന്ന താളിൽനിന്ന് ശേഖരിച്ചത്