റെഡ് സ്പിറ്റിങ്ങ് കോബ്ര
ദൃശ്യരൂപം
| റെഡ് സ്പിറ്റിങ്ങ് കോബ്ര | |
|---|---|
| റെഡ് സ്പിറ്റിങ്ങ് കോബ്ര | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Suborder: | |
| Family: | |
| Genus: | |
| Species: | N.pallida |
| Binomial name | |
| Naja pallida | |
ആഫ്രിക്കയിൽ കാണപ്പെടുന്ന വിഷം ചീറ്റാൻ കഴിവുള്ള മൂർഖൻ ആണ് റെഡ് സ്പിറ്റിങ്ങ് കോബ്ര (Naja pallida).
വിവരണം
[തിരുത്തുക]3.9 അടിയാണ് വലിപ്പം 4.9 അടിവരെ വലിപ്പം ഉള്ളവയെ അപൂർവ്വമായി കണ്ടെത്തിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]https://www.news24.com/News24/Snake-snapping-owner-killed-by-pet-Cobra-20110919
http://www.kingsnake.com/wiki/species.php?id=690
http://www.venomdoc.com/LD50/LD50men.html Archived 2012-04-13 at the Wayback Machine