റെജിന, സസ്‌കാച്ചെവാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റെജിന
City of Regina
From top to bottom; left to right: Downtown, Victoria Park, Saskatchewan Legislative Building, Prince Edward Building, Dr. John Archer Library the Royal Saskatchewan Museum and a section of Scarth Street downtown.
From top to bottom; left to right: Downtown, Victoria Park, Saskatchewan Legislative Building, Prince Edward Building, Dr. John Archer Library the Royal Saskatchewan Museum and a section of Scarth Street downtown.
പതാക റെജിന
Flag
ഔദ്യോഗിക ചിഹ്നം റെജിന
Coat of arms
ഔദ്യോഗിക ലോഗോ റെജിന
Nickname(s): 
Motto(s): 
Floreat Regina
("May Regina Flourish")[2]
റെജിന is located in Saskatchewan
റെജിന
റെജിന
Location within Saskatchewan
റെജിന is located in Canada
റെജിന
റെജിന
Location within Canada
Coordinates: 50°27′17″N 104°36′24″W / 50.45472°N 104.60667°W / 50.45472; -104.60667[3]Coordinates: 50°27′17″N 104°36′24″W / 50.45472°N 104.60667°W / 50.45472; -104.60667[3]
CountryCanada
ProvinceSaskatchewan
Rural municipalitySherwood
Established1882
നാമഹേതുLatin for "queen", named for Queen Victoria
Government
 • City MayorSandra Masters[4]
 • Governing bodyRegina City Council
 • MPs
 • MLAs
വിസ്തീർണ്ണം
 • City179.97 കി.മീ.2(69.5 ച മൈ)
 • Metro
4,324.39 കി.മീ.2(1,669.66 ച മൈ)
ഉയരം
577 മീ(1,893 അടി)
ജനസംഖ്യ
 (2016)
 • City215,106 (Ranked 24th)
 • ജനസാന്ദ്രത1,195.2/കി.മീ.2(3,109.3/ച മൈ)
 • നഗരപ്രദേശം
214,631[5]
 • മെട്രോപ്രദേശം
236,481 (Ranked 18th)
 • മെട്രോ സാന്ദ്രത54.7/കി.മീ.2(142.3/ച മൈ)
Demonym(s)Reginan
സമയമേഖലUTC−06:00 (CST)
Forward sortation area
Area code(s)306, 639, and 474
NTS Map72I7 Regina
GNBC Codeഫലകം:CGNDB link
GDP (Regina CMA)CA$16.8 billion (2016)[6]
GDP per capita (Regina CMA)CA$71,059 (2016)
വെബ്സൈറ്റ്http://www.regina.ca/

റജിന (/rəˈnə/) കനേഡിയൻ പ്രവിശ്യയായ സസ്‌കാച്ചെവാന്റെ തലസ്ഥാന നഗരമാണ്. സസ്‌കാറ്റൂണിന് ശേഷം പ്രവിശ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഇത് തെക്കൻ സസ്‌കാച്ചെവാനിലെ വാണിജ്യ കേന്ദ്രവുമാണ്. 2016 ലെ സെൻസസ് പ്രകാരം, റെജിനയിൽ 215,106 നഗര ജനസംഖ്യയും 236,481 മെട്രോപൊളിറ്റൻ ഏരിയ ജനസംഖ്യയും ഉണ്ടായിരുന്നു.[7] 2020-ലെ കണക്കുകൾ പ്രകാരമുള്ള CMA-യുടെ ജനസംഖ്യ 263,184 ആയി സ്റ്റാറ്റിസ്റ്റിക്സ് കാനഡ കണക്കാക്കുന്നു.[8] റെജിന സിറ്റി കൗൺസിലാണ് ഇത് ഭരിക്കുന്നത്. ഷെർവുഡ് നമ്പർ 159 റൂറൽ മുനിസിപ്പാലിറ്റിയാൽ ചുറ്റപ്പെട്ടതാണ് ഈ നഗരം.

മുമ്പ് നോർത്ത്-വെസ്റ്റ് ടെറിട്ടറി സർക്കാർ ആസ്ഥാനമായിരുന്ന റെജിന നഗരത്തിൽ യഥാർത്ഥത്തിൽ നിലവിലെ സസ്‌കാച്ചെവാൻ, ആൽബെർട്ട എന്നിവയോടൊപ്പം ഡിസ്ട്രിക്റ്റ് ഓഫ് അസിനിബോയയും ഉൾപ്പെട്ടിരുന്നു. മുമ്പ് വാസ്കാന (ക്രീ ഭാഷയിൽ "ബഫല്ലോ ബോൺസ്") എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം വിക്ടോറിയ രാജ്ഞിയുടെ ബഹുമാനാർത്ഥം 1882-ൽ റെജിന (ലാറ്റിൻ "രാജ്ഞി") എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. കാനഡ ഗവർണർ ജനറലായിരുന്ന മാർക്വെസ് ഓഫ് ലോണിന്റെ ഭാര്യയും വിക്ടോറിയ രാജ്ഞിയുടെ മകളുമായിരുന്ന ലൂയിസ് രാജകുമാരിയാണ് ഈ തീരുമാനമെടുത്തത്.[9]

അവലംബം[തിരുത്തുക]

  1. "Canadian Geographic Kids!". cgkids.ca. മൂലതാളിൽ നിന്നും 7 ഡിസംബർ 2006-ന് ആർക്കൈവ് ചെയ്തത്.
  2. "City of Regina". The Governor General of Canada. ശേഖരിച്ചത് 2020-08-15.
  3. "Regina". Geographical Names Data Base. Natural Resources Canada.
  4. Office of the Mayor
  5. Population and dwelling counts, for Canada, provinces and territories, and population centres, 2016 and 2011 censuses: Saskatchewan Archived 11 February 2017 at the Wayback Machine.. Statistics Canada. Retrieved 8 February 2017
  6. "Table 36-10-0468-01 Gross domestic product (GDP) at basic prices, by census metropolitan area (CMA) (x 1,000,000)". Statistics Canada. മൂലതാളിൽ നിന്നും 22 January 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 April 2021.
  7. "Population of census metropolitan areas". Statistics Canada. മൂലതാളിൽ നിന്നും 16 December 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 August 2015.
  8. "Table 1 Annual population estimates by census metropolitan area, July 1, 2020". Statistics Canada. ശേഖരിച്ചത് 1 September 2021.
  9. Daria Coneghan, "Regina," The Encyclopedia of Saskatchewan. Archived 29 April 2008 at the Wayback Machine.. Retrieved 11 December 2007.
"https://ml.wikipedia.org/w/index.php?title=റെജിന,_സസ്‌കാച്ചെവാൻ&oldid=3727224" എന്ന താളിൽനിന്ന് ശേഖരിച്ചത്