റൂസ ലസറോവ
ദൃശ്യരൂപം
ബൾഗേറിയൻ ഫ്രഞ്ച് ഭാഷ എഴുത്തുകാരിയാണ് റൂസ ലസറോവ (English: Ruzha Lazarova (Bulgarian Cyrillic, Ружа Лазарова; ഇപ്പോൾ പാരിസിൽ ജീവിക്കുന്നു.
ജീവിത രേഖ
[തിരുത്തുക]1968ൽ സോഫിയയിൽ ജനിച്ചു. സോഫിയയിലെ ഫ്രഞ്ച് സ്‌കൂളിൽ പഠിച്ചു. തുടർന്ന് സോഫിയ സർവ്വകലാശാലയിൽ ഫ്രഞ്ച് സാഹിത്യത്തിൽ ബിരുദം നേടി. ബൾഗേറിയൻ ഭാഷയിൽ ചെറുകഥകൾ എഴുതാൻ തുടങ്ങി
അംഗീകാരങ്ങൾ
[തിരുത്തുക]1990ൽ യംങ് പ്രോസ് ബൾഗേറിയൻ പുരസ്‌കാരം നേടി. ഫ്രഞ്ച് ഭാഷയിൽ രണ്ടു ചെറുകഥകളും ഒരു നാടകവും രചിച്ചു. തെക്കുകിഴക്കൻ ഫ്രാൻസിലെ നഗരാധിപഭരണത്തിൽ പെട്ട പ്രദേശമായ ഗ്രിഗ്നാനിൽ ഈ നാടകം പ്രദർശിപ്പിച്ചിരുന്നു.
നോവലുകൾ
[തിരുത്തുക]- Sur le bout de la langue (1998)
- Cœurs croisés (Flammarion, 2000)
- Frein (Balland, 2004)
- Mausolée (Flammarion, 2009)