റീനോസീറോസ് ഹോൺബിൽ
ദൃശ്യരൂപം
Rhinoceros hornbill | |
---|---|
A pair in Singapore Zoo | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Bucerotiformes |
Family: | Bucerotidae |
Genus: | Buceros |
Species: | B. rhinoceros
|
Binomial name | |
Buceros rhinoceros |
കാട്ടുവേഴാമ്പലുകളുടെ ഒരു സ്പീഷീസാണ് റീനോസീറോസ് ഹോൺബിൽ (Buceros rhinoceros). ഇതിന് 35 വർഷം വരെ ജീവിക്കാൻ കഴിയുന്നു. മലയിടുക്കുകളിലും മോണ്ടെയ്ൻ വനങ്ങളിലും, ഉഷ്ണമേഖലാ, ഉപോ-ഉഷ്ണമേഖലാ കാലാവസ്ഥകളിലും, ബോർണിയോ, സുമാത്ര, ജാവ, മലയ് പെനിൻസുല, സിങ്കപ്പൂർ, തെക്കൻ തായ്ലാന്റ് എന്നിവിടങ്ങളിലും 1,400 മീറ്റർ വരെ ഉയരമുള്ള പർവതനിരകളിൽ ഇത് കാണപ്പെടുന്നു.[2]
ചിത്രശാല
[തിരുത്തുക]-
Male at the National Aviary, Pittsburgh. Males have red irises.
-
Female at Chester Zoo, England
-
Buceros rhinoceros silvestris at Weltvogelpark Walsrode, Germany
-
Female at Birdworld, England
അവലംബം
[തിരുത്തുക]- ↑ BirdLife International. 2018. Buceros rhinoceros. The IUCN Red List of Threatened Species 2018: e.T22682450A132376232. https://dx.doi.org/10.2305/IUCN.UK.2018-2.RLTS.T22682450A132376232.en. Downloaded on 19 December 2018.
- ↑ BirdLife International. 2018. Buceros rhinoceros. The IUCN Red List of Threatened Species 2018: e.T22682450A132376232. https://dx.doi.org/10.2305/IUCN.UK.2018-2.RLTS.T22682450A132376232.en. Downloaded on 19 December 2018.
- Perrins, Christopher (ed.) (2003). Firefly Encyclopedia of Birds. Firefly Books. ISBN 978-1-55297-777-4.
{{cite book}}
:|author=
has generic name (help)
പുറം കണ്ണികൾ
[തിരുത്തുക]Buceros rhinoceros എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.