റീഗാ ഫിലിം സ്റ്റുഡിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലാത്വിയയിലെ പ്രധാന സിനിമാ നിർമ്മാണക്കമ്പനിയാണ് റീഗാ ഫിലിം സ്റ്റുഡിയോ. 1940 ലാണ് ഇതു സ്ഥാപിയ്ക്കപ്പെട്ടത്. 1970-1980 കാലഘട്ടത്തിൽ 10 മുതൽ 15 സിനിമകൾവരെ ഈ സ്ഥാപനത്തിൽ നിന്നും നിർമ്മിയ്ക്കപ്പെട്ടിരുന്നു. പ്രൊഫഷണൽ ഡോക്യുമെന്ററി നിർമ്മാതാക്കളെ ഒരുമിപ്പിയ്ക്കാനുള്ള വേദിയായും ഇത് മാറിയിട്ടുണ്ട്. പ്രശസ്തരായ ഡോക്യുമെന്ററി സംവിധായകർ ഇവിടെ ചിത്രങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. [1] സ്റ്റുഡിയോയിലെ 125- ളം ആദ്യകാലസിനിമകൾ സർക്കാർ ഉടമസ്ഥതയിൽ തന്നെ നിലനിർത്തിയിരിയ്ക്കുന്നു. [2]

പ്രധാനശേഖരം[തിരുത്തുക]

1940 മുതലുള്ള പ്രധാനസംഭങ്ങൾ പകർത്തിയ 2500 ളം ന്യൂസ് റീലുകൾ, 1500 ളം ചലച്ചിത്രങ്ങളുടെ ശേഖരം ഈ സ്റ്റുഡിയോയിൽ പരിരക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്.

നിർമ്മിയ്ക്കപ്പെട്ട പ്രധാന ചിത്രങ്ങൾ[തിരുത്തുക]

Year Title English title Director
1970 Vella kalpi Aleksandrs Leimanis
1971 Nāves ēnā Gunārs Piesis
1972 Ceplis Rolands Kalniņš
1972 Vella kalpi vella dzirnavās Aleksandrs Leimanis
1973 Pūt, vējiņi Gunārs Piesis
1975 Mans draugs nenopietns cilvēks Jānis Streičs
1978 Par desmit minūtēm vecāks Ten Minutes Older Hercs Franks
1981 Limuzīns Jāņu nakts krāsā Jānis Streičs
1984 Vajadzīga soliste Genādijs Zemels
1985 Emīla nedarbi Varis Brasla
1985 Sprīdītis Gunārs Piesis
1986 Vai viegli būt jaunam? Juris Podnieks
1997 Likteņdzirnas Jānis Streičs
2000 Vecās pagastmājas mistērija The Mystery of Old Parish House Jānis Streičs

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.latfilma.lv/rdfs/
  2. റഷ്യൻ സിനിമ- ഒലീവ് 2012-പു.65
"https://ml.wikipedia.org/w/index.php?title=റീഗാ_ഫിലിം_സ്റ്റുഡിയോ&oldid=3643247" എന്ന താളിൽനിന്ന് ശേഖരിച്ചത്