റീം ദേശീയോദ്യാനം
ദൃശ്യരൂപം
Ream National Park | |
---|---|
Preah Sihanouk National Park (official name) | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Cambodia |
Nearest city | Sihanoukville |
Coordinates | 10°30′23″N 103°44′04″E / 10.50640943°N 103.73436445°E |
Area | 210 കി.m2 (81 ച മൈ)[1] |
Established | 1993[1] |
Governing body | Ministry of Environment (MoE), Department B |
Website | http://www.moe.gov.kh/ |
റീം ദേശീയോദ്യാനം (Khmer: ឧទ្យានជាតិព្រះសីហនុរាម), തെക്ക് കിഴക്കൻ കംബോഡിയയിലെ സിഹാനൂക്ൿവില്ലെ പ്രവിശ്യയിലെ പ്രേ നോബ് ജില്ലയിലെ സീഹാനൂക്ൿവില്ലെ പട്ടണത്തിൽനിന്ന് 18 കിലോമീറ്റർ (11 മൈൽ) ദൂരെയുള്ള ഒരു ദേശീയോദ്യാനമാണ്. രാജ്യത്തെ ഭീഷണി നേരിടുന്ന പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനായി കമ്പോഡിയൻ സർക്കാർ നടപടികൾ തുടങ്ങിയതിൻറെ ഭാഗമായിട്ടാണ് 1993 ൽ ഇത് സ്ഥാപിതമായത്. ഈ ദേശീയോദ്യാനത്തിൻറെ ജീവശാസ്ത്രപരമായ മൂല്യം അതിലെ നദികൾ, വനങ്ങൾ, കണ്ടൽക്കാടുകൾ, അഴിമുഖങ്ങൾ, ബീച്ചുകൾ, പവിഴപ്പുറ്റുകൾ, വന്യജീവികൾ, സമുദ്ര ആവാസവ്യവസ്ഥ എന്നിവയുടെ സംയോജനത്തെ ആധാരമാക്കിയാണ് നിർവചിച്ചിരിക്കുന്നത്.
ചിത്രശാല
[തിരുത്തുക]-
Sandy beaches
-
Fishing boat
-
Wat Ream Buddhist temple
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Ream National Park". WCMC. Archived from the original on 2011-07-01. Retrieved 2009-08-29.