റിവർ ഓഫ് നോ റിട്ടേൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിവർ ഓഫ് നോ റിട്ടേൺ
പ്രമാണം:River of No Return (1954) film poster.jpg
Theatrical release poster
സംവിധാനംഓട്ടോ പ്രിമിംഗർ
നിർമ്മാണംസ്റ്റാൻലി റോബിൻ
രചനഫ്രാങ്ക് ഫെൻറൻ
കഥലൂയിസ് ലാൻറ്സ്
അഭിനേതാക്കൾറോബർട്ട് മിച്ചം
മരിലിൻ മൺറോ
ടോമി റെറ്റിഗ്
റോറി കാൽഹൂൺ
സംഗീതംസിറിൽ ജെ. മോൿറിഡ്ജ്
ഛായാഗ്രഹണംJoseph LaShelle
ചിത്രസംയോജനംLouis R. Loeffler
സ്റ്റുഡിയോTwentieth Century-Fox Film Corp.[1]
വിതരണം20th Century Fox
റിലീസിങ് തീയതി
  • ഏപ്രിൽ 30, 1954 (1954-04-30)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$2,195,000[2]
സമയദൈർഘ്യം91 minutes
ആകെ$3,800,000[3]

റിവർ ഓഫ് നോ റിട്ടേൺ ഓട്ടോ പ്രിമിംഗർ സംവിധാനം ചെയ്ത് റോബർട്ട് മിച്ചവും മെർലിൻ മൺറോയും അഭിനയിച്ച് 1954-ൽ പുറത്തിറങ്ങിയ അമേരിക്കൻ വെസ്റ്റേൺ ചിത്രമാണ്. 1948-ലെ ഇറ്റാലിയൻ ചിത്രമായ ബൈസിക്കിൾ തീവ്‌സിൽ നിന്ന് കടമെടുത്ത ലൂയിസ് ലാന്റ്‌സിന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ഫ്രാങ്ക് ഫെന്റൻ ഈ ചിത്രത്തിൻ തിരക്കഥ രചിച്ചത്. കനേഡിയൻ റോക്കീസിലെ ലൊക്കേഷനുകളിൽ ടെക്‌നിക്കളറിലും സിനിമാസ്കോപ്പിലും ചിത്രീകരിച്ച ഇത് ട്വൻറിയത് സെഞ്ച്വറി ഫോക്‌സ് ആണ് വിതരണം നടത്തിയത്.

അവലംബം[തിരുത്തുക]

  1. River of No Return (1954) 90–91 mins | Adventure | May 1954
  2. Solomon, Aubrey. Twentieth Century Fox: A Corporate and Financial History (The Scarecrow Filmmakers Series). Lanham, Maryland: Scarecrow Press, 1989. ISBN 978-0-8108-4244-1. p. 248
  3. 'The Top Box-Office Hits of 1954', Variety Weekly, January 5, 1955
"https://ml.wikipedia.org/w/index.php?title=റിവർ_ഓഫ്_നോ_റിട്ടേൺ&oldid=3730769" എന്ന താളിൽനിന്ന് ശേഖരിച്ചത്