റിച്ചാർഡ് ബ്രാൻസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റിച്ചാർഡ് ബ്രാൻസൻ
5.3.10RichardBransonByDavidShankbone.jpg
ടൈം മാഗസിൻ ഗാലയിൽ നിന്ന് റിച്ചാർഡ് ബ്രാൻസൻ, 4 May 2010
ജനനം
റിച്ചാർഡ് ചാൾസ് നിക്കോളാസ് ബ്രാൻസൻ

(1950-07-18) 18 ജൂലൈ 1950  (70 വയസ്സ്)
തൊഴിൽവിർജിൻ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ
സജീവ കാലം1966–തുടരുന്നു
ആസ്തിUS$4.6 billion (2013)[1]
സ്ഥാനപ്പേര്സർ
ജീവിതപങ്കാളി(കൾ)
ക്രിസ്റ്റൻ തോമാസി (വി. 1972⁠–⁠1979)
(പിരിഞ്ഞു)
ജോയൻ ടെമ്പിൾമാൻ (വി. 1989)
കുട്ടികൾ3 (ഒരാൾ മരണപ്പെട്ടു)

ബ്രിട്ടീഷ് വ്യവസായിയും നാനൂറ് കമ്പനികളോളം അടങ്ങിയ വിർജിൻ ഗ്രൂപ്പിന്റെ തലവനുമാണ് റിച്ചാർഡ് ബ്രാൻസൻ.(ജ: 18 ജൂലയ് 1950).[2] ബ്രാൻസന്റെ ആദ്യവ്യവസായ സംരംഭം തന്റെ 16-ം വയസ്സിൽ ആരംഭിച്ച 'സ്റ്റുഡന്റ്' എന്ന മാസികയായിരുന്നു. [3]1980 കളിൽ പ്രമുഖ വിമാനക്കമ്പനികളിലൊന്നായ വിർജിൻ അറ്റ്ലാന്റിക് എയർവെയ്സ് , വിർജിൻ റെക്കോർഡ്സ് എന്നിവയ്ക്കു ബ്രാൻസൻ തുടക്കമിട്ടു. ഫോബ്സ് മാസികയുടെ 2012 ലെ വിവരണപ്രകാരം 4.6 ബില്ല്യൺ ഡോളർ ആസ്തിയുള്ള ഇംഗ്ളണ്ടിലെ നാലാമത്തെ ധനികനാണ് ബ്രാൻസൻ. [1]

വിർജിൻ ഗാലക്ടിക് എന്ന ബഹിരാകാശ വിനോദസഞ്ചാരം ഉദ്ദേശിച്ചു രൂപീകരിക്കപ്പെട്ട കമ്പനിയുടെ പ്രധാന ഉടമയുമാണ് ബ്രാൻസൻ.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Richard Branson". Forbes. March 2012. ശേഖരിച്ചത് 2 February 2013.
  2. "This is London". This is London. 26 November 2010. ശേഖരിച്ചത് 11 June 2011.
  3. Hawn, Carleen (1 August 2006). "Branson's Next Big Bet". CNN. ശേഖരിച്ചത് 22 May 2010.
"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്_ബ്രാൻസൻ&oldid=2095853" എന്ന താളിൽനിന്ന് ശേഖരിച്ചത്