വിർജിൻ ഗാലക്ടിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബഹിരാകാശ വിനോദയാത്ര ഉദ്ദേശിച്ച് രുപീകരിച്ച ഒരു വ്യവസായസ്ഥാപനമാണ് വിർജിൻ ഗാലക്ടിക്.[1] ബ്രിട്ടീഷ് വ്യവസായ സ്ഥാപനമായ വിർജിൻ ഗ്രൂപ്പിലുള്ള ഒരു കമ്പനിയാണിത്. ഭൂമിയോട് വളരെ ചേർന്നുള്ള ഭ്രമണപഥത്തിൽ യാത്രക്കാരെ വ്യവസായാടിസ്ഥാനത്തിൽ എത്തിയ്ക്കുന്നതിനും മറ്റു ഗവേഷണങ്ങൾക്കുമായി രൂപകല്പന ചെയ്തതാണിത്.[2]

White Knight Two in the air

2014 ലെ ദുരന്തം[തിരുത്തുക]

ഒക്ടോബർ 31 നു സ്പേസ് ഷിപ്പ് 2 എന്ന വ്യോമപേടകം തകർന്ന് ഒരു പൈലറ്റ് കൊല്ലപ്പെടുകയും സഹവൈമാനികനു പരിക്കേൽക്കുകയും ഉണ്ടായി.[3]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.britannica.com/EBchecked/topic/1676139/Virgin-Galactic
  2. "Sir Richard Branson plans orbital spaceships for Virgin Galactic, 2014 trips to space". foxnews.com.
  3. മാതൃഭൂമി ദിനപത്രം നവംബർ 2. 2014 പേജ് 16
"https://ml.wikipedia.org/w/index.php?title=വിർജിൻ_ഗാലക്ടിക്&oldid=2344756" എന്ന താളിൽനിന്ന് ശേഖരിച്ചത്