റിച്ചാർഡ് കാർവെൽ
ദൃശ്യരൂപം
![]() 1899 cover | |
കർത്താവ് | Winston Churchill |
---|---|
ചിത്രരചയിതാവ് | Carlton T. Chapman and Malcolm Fraser |
രാജ്യം | USA |
ഭാഷ | English |
സാഹിത്യവിഭാഗം | Historical novel |
പ്രസാധകർ | The Macmillan Company |
പ്രസിദ്ധീകരിച്ച തിയതി | 1899 |
മാധ്യമം | |
മുമ്പത്തെ പുസ്തകം | The Celebrity |
ശേഷമുള്ള പുസ്തകം | The Crisis |
അമേരിക്കൻ നോവലിസ്റ്റായ വിൻസ്റ്റൺ ചർച്ചിൽ എഴുതിയ ചരിത്ര നോവലാണ് റിച്ചാർഡ് കാർവൽ. 1899 ൽആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ വൻവിജയമാകുകയും ഏകദേശം രണ്ട് ദശലക്ഷം കോപ്പികൾ വിൽപ്പന നടത്തുകയും ചെയ്തതോടെ രചയിതാവ് ഒരു ധനവാനായി മാറുകയും ചെയ്തു. എട്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ പതിനെട്ടാം നൂറ്റാണ്ടിലെ ഒരു മാന്യദേഹത്തിൻറെ സ്മരണകളുടെ രൂപത്തിലാണ്. അമേരിക്കൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഭാഗികമായി മേരിലാൻറ്, ലണ്ടൻ, ഇംഗ്ലണ്ട് എന്നീ പ്രദേശങ്ങൾ ചുറ്റിപ്പറ്റിയാണ് ഇതിലെ കഥ മുന്നേറുന്നത്.