റാഫേൽ ത്രൂഹീയോ
ദൃശ്യരൂപം
Generalisimo റാഫേൽ ത്രൂഹീയോ | |
---|---|
36th & 39th President of the Dominican Republic | |
ഓഫീസിൽ 16 August 1930 – 16 August 1938 | |
Vice President | Rafael Estrella Ureña (1930-1932) Vacant (1932-1934) Jacinto Peynado (1934-1938) |
മുൻഗാമി | Rafael Estrella Ureña (acting) |
പിൻഗാമി | Jacinto Peynado |
ഓഫീസിൽ 18 May 1942 – 16 August 1952 | |
Vice President | None |
മുൻഗാമി | Manuel de Jesús Troncoso de la Concha |
പിൻഗാമി | Héctor Trujillo |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Rafael Leónidas Trujillo Molina 24 ഒക്ടോബർ 1891 San Cristóbal, Dominican Republic |
മരണം | 30 മേയ് 1961 Ciudad Trujillo (now Santo Domingo), Dominican Republic | (പ്രായം 69)
ദേശീയത | Dominican |
രാഷ്ട്രീയ കക്ഷി | Dominican |
പങ്കാളി | Maria Martínez de Trujillo |
വസതി | Santo Domingo |
തൊഴിൽ | Soldier |
1930 മുതൽ 1961 ൽ കൊല്ലപ്പെടുന്നതു വരെ ഡൊമനിക്കൻ റിപ്പബ്ലിക്കിന്റെ ഏകാധിപതിയായ ഭരണാധികാരിയായിരുന്നു റാഫേൽ ലിയോനിദാസ് ത്രൂഹീയോ മോലീനാ (1891–1961). പ്രസിഡന്റായിരുന്ന ഒറസ്യോ വാസ്കേസിനെ (Horacio Vasquez — 1860–1936) അന്ന് അധികാരഭ്രഷ്ടനാക്കിയണ് പട്ടാളത്തലവനായ ത്രൂഹീയോ ഭരണം പിടിച്ചെടുത്തത്. ഹേറ്റിയെ (Haiti) ആക്രമിച്ച് പതിനയ്യായിരത്തോളം ഹേറ്റിയൻ ജനതയെ കൊന്നൊടുക്കി.
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- ഷോർട്ട് ഫിലിം Interview with General Rafael Trujillo (1961) ഇന്റർനെറ്റ് ആർക്കൈവിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്