റാം ഷാകൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റാം ഷാകൽ
Member of Parliament, Lok Sabha
ഔദ്യോഗിക കാലം
1996-2004
മുൻഗാമിRam Nihor Rai
പിൻഗാമിLal Chandra Kol
മണ്ഡലംറോബർട്ട്സ്ഗഞ്ച്
വ്യക്തിഗത വിവരണം
ജനനം (1963-03-21) 21 മാർച്ച് 1963  (57 വയസ്സ്)
പൗരത്വം India
രാജ്യം India
രാഷ്ട്രീയ പാർട്ടിBharatiya Janata Party
പങ്കാളിShivpati Devi
മക്കൾ2 sons & 1 daughter

ഉത്തർപ്രദേശിൽ നിന്നുള്ള ലോക്‌സഭാംഗമാണ് റാം ഷാകൽ. കർഷക നേതാവ്, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള റാം ഷാകൽ യു.പിയിലെ റോബർട്ട്സ്ഗഞ്ച് മണ്ഡലത്തിൽനിന്ന് മൂന്ന് തവണ ലോക്‌സഭയിലെത്തിയിട്ടുണ്ട്.

രാജ്യസഭാംഗം 2018[തിരുത്തുക]

2018 ൽ രാജ്യസഭാംഗമായി നിർദ്ദേശം ചെയ്യപ്പെട്ടു.[1]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/news/india/president-nominates-ram-shakal-raghunath-mohapatra-sonal-mansingh-rakesh-sinha-to-rajya-sabha-1.2970833

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റാം_ഷാകൽ&oldid=3084507" എന്ന താളിൽനിന്ന് ശേഖരിച്ചത്