റഹോബോവോം
ദൃശ്യരൂപം
| Rehoboam | |
|---|---|
| [[Image: | |
| Rehoboam depicted on a fragment of the wall painting originally in the Great Council Chamber of Basel Town Hall, but now kept at the Kunstmuseum Basel. | |
| ഭരണകാലം | c. 931 BCE |
| മുൻഗാമി | Solomon |
| പിൻഗാമി | Monarchy abolished |
| ഭരണകാലം | c. 931 – 913 BCE |
| പിൻഗാമി | Abijah |
| പിതാവ് | Solomon |
| മാതാവ് | Naamah |
ഇസ്രായേലിലെ ശലോമോൻ രാജാവിന്റെ മകനായിരുന്നു രെഹബെയാം. പിതാവ് മരിച്ചപ്പോൾ രെഹബെയാം അധികാരത്തിൽ വന്നു. അദ്ദേഹം ഭരണാധികാരിയായതിനുശേഷം, ഇസ്രായേല്യർ അദ്ദേഹത്തിനെതിരെ കലാപം നടത്തി.