റഷ്യൻ ആർട്ടിക് നാഷണൽ പാർക്ക്
ദൃശ്യരൂപം
Russian Arctic National Park | |
---|---|
Русская Арктика | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Novaya Zemlya and Franz Josef Land, Arkhangelsk Oblast, Russia |
Nearest city | Arkhangelsk |
Coordinates | 75°42′N 60°54′E / 75.700°N 60.900°E |
Area | 14,260 കി.m2 (1.535×1011 sq ft) |
Established | 15 June 2009 |
റഷ്യൻ ആർട്ടിക്ക് ദേശീയ പാർക്ക് (റഷ്യൻ: Национальный парк "Русская Арктика") റഷ്യയിലുള്ള ഒരു ദേശീയ ഉദ്യാനം ആകുന്നു. 2009 വർഷത്തിലാണ് ഈ പാർക്ക് സ്ഥാപിക്കപ്പെട്ടത്.
2016 ൽ ഇത് നോവായ സെമീലയ (സെവേണി ദ്വീപ്) വടക്കൻ ഭാഗം, ഫ്രാൻസ് ജോസെഫ് ലാൻഡ് എന്നിവ ഉൾക്കൊള്ളുന്ന ആർട്ടിക് സമുദ്രത്തിൻറെ ഒരു വലിയ വിദൂര പ്രദേശത്തേയ്ക്കു വിപുലീകരിച്ചിരുന്നു.