റമോണ ആന്റ് ഹെർ മദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റമോണ ആന്റ് ഹെർ മതർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Ramona and Her Mother
Author Beverly Cleary
Illustrator Alan Tiegreen
Country United States
Language English
Series Ramona
Genre Children's novel
Publisher William Morrow[1]
Publication date
1979
Media type Print (paperback) hardback
Pages 190 pp
Preceded by Ramona and Her Father
Followed by Ramona Quimby, Age 8

അമേരിക്കൻ ബാലസാഹിത്യ എഴുത്തുകാരിയായ ബെവർലി ക്ലിയർലിയുടെ റമോണ പുസ്തക പരമ്പരയിലെ അഞ്ചാമത്തെ നോവലാണ് റമോണ ആന്റ് ഹെർ മതർ (Ramona and Her Mother). 1981ലെ നാഷണൽ ബുക്ക് അവാർഡ് ഈ പുസ്തകത്തിനാണ് ലഭിച്ചത്.[2] അമേരിക്കൻ പ്രസാധകകമ്പനിയായ വില്ല്യം മോറോവ് 1979ലാണ് പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. റമോണ പുസ്തക പരമ്പരയിലെ റമോണ ആന്റ് ഹെർ ഫാദർ എന്ന നോവലിന്റെ തുടർച്ചയാണ് ഈ നോവൽ.

അവലംബം[തിരുത്തുക]

  1. Winning Authors: Profiles of the Newbery Medal Winners, 1922-2001 By Kathleen Long Bostrom, page 216
  2. National Book Awards — 1981, National Book Foundation, 1981, ശേഖരിച്ചത് 4 Apr 2016 
"https://ml.wikipedia.org/w/index.php?title=റമോണ_ആന്റ്_ഹെർ_മദർ&oldid=2525463" എന്ന താളിൽനിന്നു ശേഖരിച്ചത്