രാഹുൽ സദാശിവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രകാരനും തിരക്കഥാകൃത്തുമാണ് രാഹുൽ സദാശിവൻ. പാരമ്പര്യേതര ചലച്ചിത്ര നിർമ്മാണ ശൈലിയും സങ്കീർണ്ണമായ ആഖ്യാനങ്ങളും കൊണ്ട് അദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി.[1][2]

ആദ്യകാല ജീവിതം[തിരുത്തുക]

കേരളത്തിലെ പാലക്കാടാണ് രാഹുൽ ജനിച്ചത്. പാലക്കാട് ചന്ദ്രനഗറിലെ ഭാരതമാതാ ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ലണ്ടൻ ഫിലിം അക്കാദമിയിൽ ഫിലിം മേക്കിംഗ് പഠിച്ച അദ്ദേഹം സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ആനിമേഷനിലും വിഎഫ്എക്സിലും ബിരുദാനന്തര ബിരുദം നേടി.[3]

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം സംവിധാനം കഥ തിരക്കഥ കുറിപ്പ്
2013 റെഡ് റെയിൻ അതെ അതെ അതെ
2022 ഭൂതകാലം അതെ അതെ അതെ
2024 ഭ്രമയുഗം അതെ അതെ അതെ

അവലംബം[തിരുത്തുക]

  1. Menon, Vishal (2024-02-15). "Bramayugam Review: Allegorical Horror At Its Best In This Eerie Commentary About Power Struggle". www.filmcompanion.in (in ഇംഗ്ലീഷ്). Retrieved 2024-02-21.
  2. "Bramayugam review: Mammootty strikes terror in this fascinating horror film". Moneycontrol (in ഇംഗ്ലീഷ്). 2024-02-16. Retrieved 2024-02-21.
  3. M, Athira (2024-02-19). "Creating a believable setting was important, says director Rahul Sadasivan about the Malayalam horror thriller, 'Bramayugam'". The Hindu (in Indian English). ISSN 0971-751X. Retrieved 2024-02-21.
"https://ml.wikipedia.org/w/index.php?title=രാഹുൽ_സദാശിവൻ&oldid=4073794" എന്ന താളിൽനിന്ന് ശേഖരിച്ചത്