റെഡ് റെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെഡ് റെയിൻ
സംവിധാനംരാഹുൽ സദാശിവൻ
നിർമ്മാണംസച്ചിൻ സദാശിവൻ
രചനരാഹുൽ സദാശിവൻ
തിരക്കഥരാഹുൽ സദാശിവൻ, ശ്രീകുമാർ ശ്രേയസ്
അഭിനേതാക്കൾനരേൻ
ദേവൻ
ശാരി
മോഹൻ ശർമ്മ
ലിയോണ ലിഷോയ്
സംഗീതംജോഷ് സ്പിയർ (പശ്ചാത്തല സംഗീതം)
ഛായാഗ്രഹണംജോമോൻ തോമസ്
ചിത്രസംയോജനംആൻഡ്രിയ ഫോർട്ടിസ്
റിലീസിങ് തീയതി
  • 6 ഡിസംബർ 2013 (2013-12-06)

രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിച്ച് 2013-ഡിസംബറിൽ പ്രദർശനം ആരംഭിച്ച മലയാള ചലച്ചിത്രമാണ് റെഡ് റെയിൻ. കേരളത്തിൽ പെയ്ത ചുവന്ന മഴ എന്ന പ്രതിഭാസത്തെ അവലംബിച്ചു കൊണ്ട് അന്യഗ്രഹജീവികളുടെ ആഗമനവും ചേർത്ത് രാഹുൽ സദാശിവൻ ശ്രീകുമാർ ശ്രേയസ് എന്നിവർ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ നരേൻ, ദേവൻ ശാരി, ടിനി ടോം, മോഹൻ ശർമ്മ, ലിയോണ ലിഷോയ് എന്നിവർ അഭിനയിച്ചിരിക്കുന്നു. ഈ ചിത്രത്തിന്റെ നിർമ്മാണം സച്ചിൻ സദാശിവനും പശ്ചാത്തല സംഗീതം ജോഷ് സ്പിയറും നിർവഹിച്ചിരിക്കുന്നു. ജോമോൻ തോമസ് ഛായാഗ്രാഹണവും ചിത്രസംയോജനം ആൻഡ്രിയ ഫോർട്ടിസുമാണ്[1].

അവലംബം[തിരുത്തുക]

  1. "മലയാള സംഗീതം". msidb.org. Retrieved 11 മാർച്ച് 2018.
"https://ml.wikipedia.org/w/index.php?title=റെഡ്_റെയിൻ&oldid=4071098" എന്ന താളിൽനിന്ന് ശേഖരിച്ചത്