രാജ്‌വിരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Rajbiraj

राजविराज
Rajbiraj Nagarpalika
Gajendra chok situated in the center of the city
Gajendra chok situated in the center of the city
Motto(s): 
"Green Rajbiraj, Clean Rajbiraj"
Rajbiraj is located in Province No. 2
Rajbiraj
Rajbiraj
Location of Rajbiraj
Rajbiraj is located in Nepal
Rajbiraj
Rajbiraj
Rajbiraj (Nepal)
Coordinates: 26°32′26″N 86°44′55″E / 26.54056°N 86.74861°E / 26.54056; 86.74861Coordinates: 26°32′26″N 86°44′55″E / 26.54056°N 86.74861°E / 26.54056; 86.74861
CountryNepal
ProvinceProvince No. 2
Development RegionEastern
DistrictSaptari District
No. of Wards16
Government
 • MayorShambhu Prasad Yadav (RJPN)
 • Deputy MayorSadhana Jha (RJPN)
വിസ്തീർണ്ണം
 • City55.64 കി.മീ.2(21.48 ച മൈ)
ഉയരം
76 മീ(249 അടി)
ജനസംഖ്യ
 (2011 est.)
 • City69,803[1]
 • മെട്രോപ്രദേശം
70,000 (approx.)
സമയമേഖലUTC+5:45 (NST)
Postal code
56400
Area code(s)031
വെബ്സൈറ്റ്www.rajbirajmun.gov.np

നേപ്പാളിലെ തെക്കുകിഴക്കൻ മേഖലയിലെ പ്രവിശ്യ നമ്പർ രണ്ടിലെ ഒരു നഗരമാണ് രാജ്‌വിരാജ് - Rajbiraj (Nepali: राजविराज) രണ്ടാം നമ്പർ പ്രവിശ്യയിലെ എട്ടാമത്തെ വലിയ നഗരവും സപ്തരി ജില്ലയുടെ ആസ്ഥാനവുമാണ് രാജ്‌വിരാജ്. 1938ൽ ഇന്ത്യൻ നഗരമായ ജയ്പൂരിന് അനുസരിച്ചാണ് ഈ നഗരം ക്രമീകൃതമായി രൂപ കൽപ്പന ചെയ്തത്. 1959ലാണ് ഈ നഗരം മുൻസിപ്പാലിറ്റിയായി പ്രഖ്യാപിച്ചത്. [2]നഗരാസൂത്രണം ലഭിച്ച നേപ്പാളിലെ ആദ്യത്തെ ടൗൺഷിപ്പാണ് ഈ നഗരം. 2011ലെ നേപ്പാൾ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 69,803ആണ് ഈ നഗരത്തിലെ ജനസംഖ്യ.[3][4], നേപ്പാളിലെ 33ാമത്തെ വലിയ മുൻസിപ്പാലിറ്റിയാണ് ഇത്.[5] 16 വാർഡുകൾ അടങ്ങിയ ഈ നഗരത്തിന്റെ ആകെ വിസ്തീർണം 55.64 ചതുരശ്ര കിലോമീറ്ററാണ്.

പേരിന് പിന്നിൽ[തിരുത്തുക]

14ാം നൂറ്റാണ്ടിൽ സ്ഥാപിച്ച പുരാതന രാജ്‌ദേവി ക്ഷേത്രത്തിന്റെ സ്മരണാർത്ഥമാണ് ഈ പ്രദേശത്തിന് രാജ്‌വിരാജ് എന്ന പേര് നൽകിയിരിക്കുന്നത്. നേപ്പാളിന്റെ ആധുനിക രാഷ്ട്രീയ ചരിത്രത്തിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള നഗരമാണ് രാജ്‌വിരാജ്.[6][7] രാജ്യത്തെ അറിയപ്പെടുന്ന പല പ്രമുഖരുടെയും മാതൃ നഗരം കൂടിയാണ് ഇത്.

അവലംബം[തിരുത്തുക]

  1. "National Population and Housing Census 2011" (PDF). National Planning Commission Secretariat, Central Bureau of Statistics (CBS), Government of Nepal. November 2012.
  2. "Rapid urbanization in Nepal". www.housingnepal.com. ശേഖരിച്ചത് 2018-05-08.
  3. "स्थानिय तह". 103.69.124.141. ശേഖരിച്ചത് 2018-05-08.
  4. Population Ward Level 753 Local Unit (PDF). മൂലതാളിൽ (PDF) നിന്നും 2018-01-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-13.
  5. "List of cities in Nepal". Wikipedia (ഭാഷ: ഇംഗ്ലീഷ്). 2018-04-25.
  6. Dāsa, Harikāntalāla (2003). Saptarī Jillākā pramukha sāṃskr̥tika sthalaharu : eka adhyayana : laghuanusandhānakārya (1. saṃskaraṇa. പതിപ്പ്.). Kāṭhamāḍauṃ: Nepāla Rājakīya Prajñā-Pratishṭhāna. പുറം. 120. ISBN 9789993350569.
  7. "Sanjib Chaudhary: The ruins of Sen palace and temple in Saptari district of Nepal". www.asianart.com. ശേഖരിച്ചത് 2018-05-08.
"https://ml.wikipedia.org/w/index.php?title=രാജ്‌വിരാജ്&oldid=3642914" എന്ന താളിൽനിന്ന് ശേഖരിച്ചത്