രാജാ സർഫോജി
ദൃശ്യരൂപം
| രാജാ സർഫോജി (സർബോജി രാജാ) | |
|---|---|
| തഞ്ചാവൂരിലെ രാജാവ് | |
| പ്രമാണം:File:SerfojiII.JPG | |
| ഭരണകാലം | 1787 – 1793, 29 ജൂൺ 1798 – 7 മാർച്ച് 1832 |
| സ്ഥാനാരോഹണം | 1787 , 29 ജൂൺ 1798 |
| പൂർണ്ണനാമം | സർഫോജി രാജാ ഭോൺസ്ലെ ഛത്രപതി |
| ജനനം | 24 സെപ്റ്റംബർ 1777 |
| മരണം | 7 മാർച്ച് 1832 (54 വയസ്സ്) |
| മരണസ്ഥലം | തഞ്ചാവൂർ |
| അടക്കം ചെയ്തത് | തഞ്ചാവൂർ |
| മുൻഗാമി | തുൽജാജി, രാമസ്വാമി അമരസിംഹ് ഭോൺസ്ലെ |
| Heir-Apparent | ശിവാജി രണ്ടാമൻ |
| പിൻഗാമി | രാമസ്വാമി അമരസിംഹ് ഭോൺസ്ലെ, ശിവാജി |
| രാജ്ഞി | മുക്താംബാൾ |
| അനന്തരവകാശികൾ | ശിവാജി രണ്ടാമൻ |
| രാജകൊട്ടാരം | ഭോൺസ്ലെ കൊട്ടാരം |
| രാജവംശം | മറാഠ സാമ്രാജ്യം |
മറാഠ സാമ്രാജ്യത്തിലെ അവസാന കിരീടാവകാശിയായിരുന്നു സർഫോജി രണ്ടാമൻ.