രാജശേഖരൻ ഓണംതുരുത്ത്
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
കോട്ടയം ജില്ലയിലെ ഓണംതുരുത്ത് സ്വദേശിയായ നാടകരചയിതാവും സംവിധായകനുമാണ് രാജശേഖരൻ ഓണംതുരുത്ത്. കോളേജ് തലം മുതൽ അഖിലേന്ത്യാതലം വരെയുള്ള നിരവധി നാടകമത്സരങ്ങളിൽ രാജശേഖരന്റെ സൃഷ്ടികൾ സമ്മാനാര്ഹമായിട്ടുണ്ട്. ഖലൻ, ദ്രൗണി, സൂതപുത്രൻ, എക്കോ കൃഷ്ണ, അരങ്ങത്ത് കുഞ്ഞന്മാർ, ഒരു പാമ്പ് നാടകം, കപ്പലോട്ടക്കാരി, പൗലോസ് എന്ന വെറും പൗലോസ്, നമുക്ക് സ്തുതി പാടാം…, മീൻ കാഫ് പാർട്ട് ത്രീ, ഗ്രീക്കിലെ മീഡിയ, ഈസപ്പ് കഥയിലെ ഇൻഡ്യാക്കാരൻ, പൂർവ്വപക്ഷത്തെ ശിലാഗോപുരങ്ങൾ തുടങ്ങിയവയാണ് പ്രധാന രചനകൾ.
01.https://mediamangalam.com/rajasekharan-onamthuruth-passes-away/
02. https://www.deshabhimani.com/news/kerala/news-kannurkerala-17-09-2022/1044215