രാഗരത്നമാലികചേ
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ രീതിഗൗളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് രാഗരത്നമാലികചേ .
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]രാഗരത്നമാലികചേ രഞ്ജില്ലുനടഹരിശത
അനുപല്ലവി
[തിരുത്തുക]ബാഗസേവിഞ്ചി സകലഭാഗ്യമന്ദുദാ മുരാരേ
ചരണം
[തിരുത്തുക]നൈഗമഷട്ശാസ്ത്രപുരാണാഗമാർത്ഥ സഹിതമട
യോഗിവരുലു ആനന്ദമുനൊന്ദേ സന്മാർഗമട
ഭാഗവതോത്തമുലുഗൂഡി പാഡേ കീർത്തനമുലട
ത്യാഗരാജു കഡതേരനു താരകമനി ചേസിന ശത