രത്തൻ തിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ratan Thiyam
ജനനം (1948-01-20) 20 ജനുവരി 1948  (72 വയസ്സ്)
ദേശീയതIndian
കലാലയംNational School of Drama
തൊഴിൽplaywright, theatre director
Founder Chorus Repertory Theatre, 1976
സജീവ കാലം1974–present
പുരസ്കാരങ്ങൾSangeet Natak Akademi Award in Direction, 1987

രത്തൻ തിയം.(ജനനം 20 ജനുവരി 1948).മണിപ്പൂർ സ്വദേശിയായ നാടക കൃത്തും സംവിധായകനുമാണ് രത്തൻ തിയം.1987 ൽ സംഗീത നാടക അക്കാഡമി അവാർഡും 2005 ൽ കാളിദാസ സമ്മാനവും ലഭിച്ചു.ഭാരതീയ നാടക വേദിയുടെ തനിമയ്ക്കായി പ്രയത്നിക്കുന്ന കലാകാരനാണ് ഇദ്ദേഹം.ഇപ്പോൾ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ അധ്യക്ഷനായി പ്രവർത്തിച്ചു വരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രത്തൻ_തിയം&oldid=2784784" എന്ന താളിൽനിന്ന് ശേഖരിച്ചത്