യോർക്ക് യൂണിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യോർക്ക് യൂണിവേഴ്സിറ്റി
Yorkunicrest1.png
ആദർശസൂക്തംTentanda via (Latin)
തരംPublic university
സ്ഥാപിതം1959
സാമ്പത്തിക സഹായം$414 million (CAD)[1]
ചാൻസലർGregory Sorbara
പ്രസിഡന്റ്Rhonda Lenton[2]
കാര്യനിർവ്വാഹകർ
7,000
വിദ്യാർത്ഥികൾ52,300
ബിരുദവിദ്യാർത്ഥികൾ46,400[3]
5,900
സ്ഥലംToronto, Ontario, Canada
43°46′23″N 79°30′13″W / 43.77306°N 79.50361°W / 43.77306; -79.50361Coordinates: 43°46′23″N 79°30′13″W / 43.77306°N 79.50361°W / 43.77306; -79.50361
ക്യാമ്പസ്Urban / suburban,
185 ഹെ (457.14 ഏക്കർ)
നിറ(ങ്ങൾ)
കായിക വിളിപ്പേര്York Lions
അഫിലിയേഷനുകൾAUCC, CARL, IAU, COU, U Sports, OUA, CUSID, Fields Institute, Ontario Network of Women in engineering, CBIE, CFS, CUP.
ഭാഗ്യചിഹ്നംLion
വെബ്‌സൈറ്റ്yorku.ca
Logo York University.svg

യോർക്ക് യൂണിവേഴ്സിറ്റി (French: Université York) കാനഡയിലെ ഒൺടേറിയോയിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. കാനഡയിലെ മൂന്നാമത്തെ വലിയ സർവകലാശാലയാണ് ഇത്.[4] യോർക്ക് യൂണിവേഴ്സിറ്റിയിൽ 52,300 വിദ്യാർത്ഥികളും, 7,000 ഫാക്കൽറ്റികളും, 295,000 ജീവനക്കാരും ലോകത്തിലെമ്പാടുമായി അനേകം പൂർവ്വ വിദ്യാർത്ഥികളുമുണ്ട്.[5] 

ലിബറൽ ആർട്ട് ആന്റ് പ്രൊഫഷണൽ സ്റ്റഡീസ്, ഫാക്കൽറ്റി ഓഫ് സയൻസ്, ലസ്സോൻഡെ സ്കൂൾ ഓഫ് എൻജിനീയറിങ്, ഷൂലിച്ച് സ്കൂൾ ഓഫ് ബിസിനസ്സ്, ഓസ്ഗുണ്ടെ ഹാൾ ലോ സ്കൂൾ, ഗ്ലെൻഡൻ കോളേജ്, ഫാക്കൽറ്റി ഓഫ് എഡ്യുക്കേഷൻ, ഫാക്കൽറ്റി ഓഫ് ഹെൽത്ത്, ഫാക്കൽറ്റി ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസ്, ഫാക്കൽറ്റ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസ്, സ്കൂൾ ഓഫ് ദ ആർട്ട്സ്, മീഡിയ, പെർഫോമൻസ് ആന്റ് ഡിസൈൻ (മുൻപ് ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്ട്സ്്) എന്നിവയുൾപ്പെടെ 11 ഫാക്കൽറ്റികളും 28 ഗവേഷണ കേന്ദ്രങ്ങളും ഈ സർവ്വകലാശാലയിലുണ്ട്.

യോർക്ക് യൂണിവേഴ്സിറ്റിയിലെ ഫിലിം ഡിപ്പാർട്ട്മെന്റ് കാനഡയിലെ ഏറ്റവും പഴക്കമുള്ള[6]  ചലച്ചിത്ര സ്കൂളും USC സ്കൂൾ ഓഫ് സിനിമാറ്റിക്ക് ആർട്സ്, ടിഷ് സ്കൂൾ ഓഫ് ആർട്ട്[7] എന്നിവയുമായി താരതമ്യപ്പെടുത്താവുന്ന രീതിയിൽ കാനഡയിൽ ഏറ്റവും മികച്ച[8]  ഒന്നുമാണ്.

ചരിത്രം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Endowment Financial Report
  2. "Office of the President". ശേഖരിച്ചത് 27 July 2017.
  3. "About York University". ശേഖരിച്ചത് 19 July 2016.
  4. "About York University". ശേഖരിച്ചത് 5 July 2015.
  5. "About York University". ശേഖരിച്ചത് 19 July 2016.
  6. "Canadian Film School Survey 2012: Report from Ontario and Manitoba – Point of View Magazine". povmagazine.com. ശേഖരിച്ചത് 2016-01-16.
  7. "Is film school for suckers? – Macleans.ca". Macleans.ca (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2016-01-16.
  8. "10 great film schools for international students". മൂലതാളിൽ നിന്നും 2015-12-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-16.