യൂസുഫ് ശാഹിദ്
Jump to navigation
Jump to search
യൂസുഫ് ശാഹിദ് | |
---|---|
![]() | |
പ്രധാനമന്ത്രി | |
പദവിയിൽ | |
പദവിയിൽ വന്നത് 28 ആഗസ്റ്റ് 2016 | |
മുൻഗാമി | ഹബീബ് അസ്വൈദ് |
Personal details | |
Born | Tunis, Tunisia | സെപ്റ്റംബർ 18, 1975
Nationality | തുനീഷ്യ |
Political party | നിദാഅ് തൂനിസ് |
Alma mater | Tunis University |
തുനീഷ്യയുടെ പ്രധാനമന്ത്രിയാണ് യൂസുഫ് ശാഹിദ് (Arabic: يوسف الشاهد),(Youssef Chahed). ജനനം തുനീഷ്യയിൽ, 18 സെപ്റ്റംബർ 1975. 2016 ആഗസ്ത് 3 ന് തുണീഷ്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. [1] യൂണിവേഴ്സിറ്റി പ്രൊഫസറും കാർഷിക വിദഗ്ദ്ധനുമാണ്. 1998 ൽ തുനീഷ്യയിലെ നാഷണൽ അഗ്രോണോമിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം കരസ്ഥമാക്കി. തുടർന്ന് ഫ്രാൻസിൽ ജോലി ചെയ്തു. കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കിട്ടി. [2] ആധുനിക തുനീഷ്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഇദ്ദേഹം. [3]