യൂസഫ് മെഹർ ആലി
ദൃശ്യരൂപം
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്നു യൂഫഫ് മെഹർ ആലി (സെപ്റ്റംബർ 23, 1903 - ജൂലൈ 2, 1950). 1942 ൽ അദ്ദേഹം യെർവാഡ സെൻട്രൽ ജയിലിൽ ആയിരിക്കുബോൾ ബോംബെ നഗര മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.[1][2]
നാഷണൽ മിത്ര, ബോംബെ യൂത്ത് ലീഗ്, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്നി സംഘടകളുടെ സ്ഥാപകൻ കൂടി ആണ് അദ്ദേഹം.[3] നിരവധി ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും വഹിച്ചിരുന്നു.[4]Quit India എന്ന മുദ്രാവാക്യം ഇദ്ദേഹത്തിൻ്റെ സംഭാവനയാണ് '
കൃതികളുടെ പട്ടിക
[തിരുത്തുക]- What to Read: A Study Syllabus (1937)
- Leaders of India (1942)
- A Trip to Pakistan (1944)
- The Modern World: A Political Study Syllabus, Part 1 (1945)
- The Price of Liberty (1948)
- Underground Movement(1942)
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-19. Retrieved 2018-08-21.
- ↑ "Archived copy". Archived from the original on October 10, 2012. Retrieved September 14, 2010.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Archived copy". Archived from the original on October 10, 2012. Retrieved September 14, 2010.
{{cite web}}
: CS1 maint: archived copy as title (link) - ↑ Article in the Tribune about 'Simon Go Back' agitation