യൂറോപ്യൻ വേലിത്തത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യൂറോപ്യൻ വേലിത്തത്ത
Guepier d'europe au parc national Ichkeul.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
M. apiaster
Binomial name
Merops apiaster
Merops apiaster en.png
Distribution of the Merops apiaster

കേരളത്തിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഒരു ദേശാടനപക്ഷിയാണ് യൂറോപ്യൻ വേലിത്തത്ത. തെക്കൻ യൂറോപ്പിൽ വടക്കേ ആഫ്രിക്കയിലും പടിഞ്ഞാറൻ ഏഷ്യയിലും ഭാഗങ്ങളിലുമാണ് ഇവ പ്രജനനം നടത്തുന്നത്. തണുപ്പുകാലത്ത് ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലേയ്ക്ക് ദേശാടനം നടത്തുന്നു.

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
"https://ml.wikipedia.org/w/index.php?title=യൂറോപ്യൻ_വേലിത്തത്ത&oldid=2442561" എന്ന താളിൽനിന്ന് ശേഖരിച്ചത്