യൂറി ആന്ത്രോപ്പോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Yuri Andropov
Юрий Андропов
RIAN archive 101740 Yury Andropov, Chairman of KGB.jpg
Andropov in 1974
General Secretary of the Communist Party of the Soviet Union
ഔദ്യോഗിക കാലം
12 November 1982 – 9 February 1984
മുൻഗാമിLeonid Brezhnev
പിൻഗാമിKonstantin Chernenko
Chairman of the Presidium of the Supreme Soviet of the Soviet Union
ഔദ്യോഗിക കാലം
16 June 1983 – 9 February 1984
മുൻഗാമിVasili Kuznetsov (acting)
പിൻഗാമിVasili Kuznetsov (acting)
4th Chairman of the State Committee for State Security
ഔദ്യോഗിക കാലം
18 May 1967 – 26 May 1982
PremierAlexei Kosygin
Nikolai Tikhonov
മുൻഗാമിVladimir Semichastny
പിൻഗാമിVitaly Fedorchuk
Full member of the Politburo
ഔദ്യോഗിക കാലം
27 April 1973 – 9 February 1984
Candidate member of the Politburo
ഔദ്യോഗിക കാലം
21 Junr 1967 – 27 April 1973
Member of the Secretariat
ഔദ്യോഗിക കാലം
24 May 1982 – 9 February 1984
ഔദ്യോഗിക കാലം
23 November 1962 – 21 June 1967
വ്യക്തിഗത വിവരണം
ജനനം(1914-06-15)15 ജൂൺ 1914
Stanitsa Nagutskaya, Stavropol Governorate, Russian Empire
മരണം9 ഫെബ്രുവരി 1984(1984-02-09) (പ്രായം 69)
Moscow, Russian SFSR, Soviet Union
ദേശീയതSoviet
രാഷ്ട്രീയ പാർട്ടിCommunist Party of the Soviet Union
പങ്കാളി(കൾ)Tatyana Andropova (died November 1991)
മക്കൾIgor Andropov
വസതിKutuzovsky Prospekt
ഒപ്പ്

1982 മുതൽ സോവിയറ്റു യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും നേതാവുമായിരുന്നു യൂറി വ്ലാദിമിറോവിച് ആന്ത്രപ്പോഫ്.15 ജൂൺ [O.S. 2 June] 1914 – 9 ഫെബ്: 1984)ഉച്ചാരണം: [ˈjʉrʲɪj vlɐˈdʲimʲɪrəvʲɪtɕ ɐnˈdropəf].1956-ലെ ഹംഗേറിയൻ വിപ്ലവകാലത്ത് സോവിയറ്റ് യൂണിയന്റെ നയതന്ത്രപ്രതിനിധിയുമായിരുന്നു ആന്ത്രപ്പോഫ്. ഹംഗറിയിലെ വിപ്ലവം അടിച്ചമർത്തുന്നതിൽ ആന്ദ്രപ്പോഫ് നിർണ്ണായക പങ്ക് ആണ് വഹിച്ചത്.[1]

അവലംബം[തിരുത്തുക]

  1. Christopher Andrew and Vasili Mitrokhin, The Mitrokhin Archive: The KGB in Europe and the West, Gardners Books (2000), ISBN 0-14-028487-7.
"https://ml.wikipedia.org/w/index.php?title=യൂറി_ആന്ത്രോപ്പോവ്&oldid=2786992" എന്ന താളിൽനിന്ന് ശേഖരിച്ചത്