യൂനികോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യൂനികോൺ
മറ്റുപേരുകൾ: Monocerus
DomenichinounicornPalFarnese.jpg
The gentle and pensive maiden has the power to tame the unicorn, fresco, probably by Domenico Zampieri, c. 1602 (Palazzo Farnese, Rome)
ജീവി
ഗണം പൗരാണികശാസ്ത്രം
സമാന ജീവികൾ Qilin, Re'em, Indrik, Shadhavar, Camahueto, Karkadann
വിവരങ്ങൾ
വിശ്വാസങ്ങൾ Worldwide
സ്ഥിതി Unconfirmed

മുഖ്യമായും യൂറോപ്യൻ പുരാണ കഥകളിലും, മുത്തശ്ശി കഥകളിലുമുള്ള ഒരു ജീവിയാണ് യൂനികോൺ. നെറ്റിയിൽ പിരിയുള്ള ഒറ്റ കൊമ്പുള്ള വെള്ള കുതിരയാണിത്. ചിലപ്പോൾ ഒരു ആടിനെ പോല്ലെ ഉള്ള ഊശാൻ താടിയും കാണും. ഇവ കാട്ടിൽ ജീവിക്കുന്നതായും, അതിവന്യമായ സ്വഭാവം ഉള്ളതും വിശുദ്ധിയുടെ പര്യായമായും, കന്യകയാൽ മാത്രം പിടികൂടുവാൻ സാധിക്കുന്ന ജീവിയായും കരുതിപോന്നിരുന്നു. പുരാതന ഗ്രീക്കിൽ ആണ് ഇവയെ കുറിച്ചുള്ള ആദ്യ പരാമർശം കാണുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് വരെ ഇവ യഥാർത്ഥത്തിൽ ഉള്ള ജീവിയാണെന്നാണ് പരക്കെ വിശ്വസിച്ചിരുന്നത്.

കൂടുതൽ വായനക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യൂനികോൺ&oldid=1693884" എന്ന താളിൽനിന്നു ശേഖരിച്ചത്