യൂണിവേഴ്സിറ്റി ഓഫ് ടൊറോണ്ടോ
ദൃശ്യരൂപം
| പ്രമാണം:Utoronto coa.svg | |||
| ലത്തീൻ: Universitas Torontonensis | |||
മുൻ പേരു(കൾ) | King's College (1827–1849) | ||
|---|---|---|---|
| ആദർശസൂക്തം | ലത്തീൻ: Velut arbor ævo | ||
| തരം | Public university | ||
| സ്ഥാപിതം | March 15, 1827 | ||
| ബന്ധപ്പെടൽ | AAU, ACU, AUCC, U15, URA | ||
| സാമ്പത്തിക സഹായം | |||
| ചാൻസലർ | Michael Wilson[2] | ||
| പ്രസിഡന്റ് | Meric Gertler[2] | ||
അദ്ധ്യാപകർ | 2,547[3] | ||
കാര്യനിർവ്വാഹകർ | 4,590[3] | ||
| വിദ്യാർത്ഥികൾ | 60,595[4] | ||
| ബിരുദവിദ്യാർത്ഥികൾ | 43,523[4] | ||
| 17,072[4] | |||
| സ്ഥലം | Toronto, Ontario, Canada 43°39′42″N 79°23′42″W / 43.66167°N 79.39500°W | ||
| ക്യാമ്പസ് | Urban, 71 ഹെക്ടർ (180 ഏക്കർ)[3] | ||
| നിറ(ങ്ങൾ) | |||
| അത്‌ലറ്റിക്സ് | U Sports – OUA, CUFLA | ||
| കായിക വിളിപ്പേര് | Varsity Blues | ||
| കായികം | 44 varsity teams | ||
| ഭാഗ്യചിഹ്നം | True Blue (the Beaver) | ||
| വെബ്‌സൈറ്റ് | utoronto.ca | ||
| പ്രമാണം:UofT Logo.svg | |||
യൂണിവേഴ്സിറ്റി ഓഫ് ടൊറോണ്ടോ കാനഡയിലെ ഒൺടേറിയോയിലെ ടൊറോണ്ടോയിൽ ക്യുൻസ് പാർക്കിന് ചുറ്റുപാടുമായി സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്.1827 ൽ രാജകീയ ശാസന അനുസരിച്ച് അപ്പർ കാനഡ കോളനിയിലെ ഉന്നതവിദ്യാഭാസത്തിനായി കിംഗ്സ് കോളേജ് എന്നപേരിലാണ് ഇത് സ്ഥാപിതമായത്.
തുടക്കത്തിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിലായിരുന്ന ഈ സർവ്വകലാശാല, ഒരു മതനിരപേക്ഷ സ്ഥാപനമായിത്തീരുകയും1850 ൽ ഇന്നത്തെ പേരു സ്വീകരിക്കുകയും ചെയ്തു.
അവലംബം
[തിരുത്തുക]- 1 2 Endowment figure does not include separate endowment funds maintained by individual colleges. Financial Report - 2017 (PDF). Financial Services Department, University of Toronto. 2017.
- 1 2 "University Governance and Administration". Archived from the original on 2012-07-18. Retrieved July 26, 2012.
- 1 2 3 Main campus FTE figures. For data on Scarborough and Mississauga, refer to the respective articles. Pask-Aubé, Corinne (2012). University of Toronto Facts and Figures. Office of Government, Institutional and Community Relations. Archived from the original on 2016-04-30. Retrieved 2017-10-06.
- 1 2 3 "Quick Facts". University of Toronto. Retrieved 2017-07-04.