Jump to content

യൂണിവേഴ്സിറ്റി ഓഫ് ജോർജിയ

Coordinates: 33°57′21″N 83°22′28″W / 33.9558°N 83.3745°W / 33.9558; -83.3745
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂണിവേഴ്സിറ്റി ഓഫ് ജോർജ്ജിയ
പ്രമാണം:University of Georgia seal.svg
ലത്തീൻ: Universitas Georgiae
മുൻ പേരു(കൾ)
Franklin College[1]
ആദർശസൂക്തംലത്തീൻ: Et docere et rerum exquirere causas
തരംFlagship university
Public research university
Land-grant university
Regional Sun Grant university
National Sea Grant university
National Space Grant university
സ്ഥാപിതംജനുവരി 27, 1785 (1785-01-27)
മാതൃസ്ഥാപനം
University System of Georgia
അക്കാദമിക ബന്ധം
SURA
GRA
USOG
ORAU
APLU
സാമ്പത്തിക സഹായം$1.017 billion (2016)[2]
പ്രസിഡന്റ്Jere Morehead
പ്രോവോസ്റ്റ്Pamela Whitten[3]
അദ്ധ്യാപകർ
2,999 (October 2015)[4]
വിദ്യാർത്ഥികൾ36,130 (Fall 2015)[4]
ബിരുദവിദ്യാർത്ഥികൾ27,547 (Fall 2015)[4]
8,583 (Fall 2015)[4]
സ്ഥലംAthens, Georgia, U.S.
33°57′21″N 83°22′28″W / 33.9558°N 83.3745°W / 33.9558; -83.3745
ക്യാമ്പസ്University town; 762 ഏക്കർ (3.08 കി.m2) (Main campus) 41,539 ഏക്കർ (168.10 കി.m2) (Total).[4]
നിറ(ങ്ങൾ)Red, Black[5]
         
കായിക വിളിപ്പേര്Bulldogs & Lady Bulldogs
കായിക അഫിലിയേഷനുകൾ
NCAA Division I FBSSEC
ഭാഗ്യചിഹ്നംUga (live English Bulldog)
വെബ്‌സൈറ്റ്uga.edu
പ്രമാണം:University of Georgia logo.svg

യൂണിവേഴ്സിറ്റി ഓഫ് ജോർജ്ജിയ,[6] (UGA അല്ലെങ്കിൽ ജോർജിയ എന്നറിയപ്പെടുന്നു) ഒരു അമേരിക്കൻ പൊതു ഗവേഷണ സർവ്വകലാശാലയാണ്. ഈ സർവ്വകലാശാലയുടെ പ്രധാന കാമ്പസ് 762 ഏക്കർ (3.08 കിമീ2) വിസ്തൃതിയിൽ ജോർജിയയിലെ ഏതൻസിൽ അറ്റ്ലാന്റയ്ക്ക് വടക്കുകിഴക്കായി 72 മൈൽ (116 കിലോമീറ്റർ) ദൂരെയായി സ്ഥിതിചെയ്യുന്നു. യൂണിവേഴ്സിറ്റി സിസ്റ്റം ഓഫ് ജോർജിയയുടെ മുൻനിര യൂണിവേഴ്സിറ്റിയാണ് ഇത്.[7] 1785-ൽ സ്ഥാപിതമായ ഈ സർവ്വകലാശാല, രാജ്യത്തെ ഏറ്റവും പഴയ സംസ്ഥാന-ഉടമസ്ഥതയിലുള്ള യൂണിവേഴ്സിറ്റിയും അമേരിക്കൻ പൊതുജന ഉന്നത വിദ്യാഭ്യാസത്തിന്റെ ജന്മസ്ഥലവും കൂടിയാണ്.[8]

അവലംബം

[തിരുത്തുക]
  1. "University of Georgia". Georgia Encyclopedia. Archived from the original on 2013-06-04. Retrieved 8 March 2013.
  2. As of June 30, 2016. "U.S. and Canadian Institutions Listed by Fiscal Year (FY) 2016 Endowment Market Value and Change in Endowment Market Value from FY 2015 to FY 2016". National Association of College and University Business Officers and Commonfund Institute. 2017. Archived from the original (PDF) on 2018-12-25. Retrieved 2017-10-18.
  3. Office of Public Affairs. "Office of the Senior Vice President for Academic Affairs and Provost". Archived from the original on 2014-12-19. Retrieved May 29, 2015.
  4. 4.0 4.1 4.2 4.3 4.4 "UGA by the Numbers". University of Georgia. Retrieved December 9, 2016.
  5. "Color | Brand Toolkit | University of Georgia". Retrieved April 12, 2017.
  6. "The Arch: Revitalized". University of Georgia. Retrieved 10 September 2016.
  7. "Mike Adams Honored by University System Foundation". University System of Georgia. Retrieved 10 April 2013.
  8. "Points of Pride". University of Georgia. Retrieved 9 February 2013.