യൂണിറ്റി (ഗെയിം എഞ്ചിൻ)
Jump to navigation
Jump to search
![]() | |
വികസിപ്പിച്ചത് | യൂണിറ്റി ടെക്നോളജിസ് |
---|---|
ആദ്യപതിപ്പ് | 1.0 / ജൂൺ 8, 2005 |
Stable release | 2017.1
/ ജൂലൈ 11, 2017 |
ഭാഷ | സി, സി++ (റൺ ടൈം) സി#, യൂണിറ്റിസ്ക്രിപ്റ്റ്,[1] ബൂ (യൂണിറ്റി എപിഐ)[2] |
ഓപ്പറേറ്റിങ് സിസ്റ്റം | |
ലഭ്യമായ ഭാഷകൾ | ഇംഗ്ലീഷ് |
തരം | ഗെയിം എഞ്ചിൻ |
അനുമതിപത്രം | പ്രോപ്രൈറ്ററി |
വെബ്‌സൈറ്റ് | www.unity3d.com |
യൂണിറ്റി ടെൿനോളജീസ് എന്ന സ്ഥാപനം വികസിപ്പിച്ച, ഏകീകൃത നിർമ്മാണോപാധി (I.D.E) കൂടി അടങ്ങിയ, പ്ലാറ്റ്‌ഫോമുകൾക്കതീതമായി പ്രവർത്തിയ്ക്കുന്ന ഒരു ഗെയിം എൻജിൻ സോഫ്‌റ്റ്‌വെയറാണ് യൂണിറ്റി. വെബ് പ്ലഗിനുകൾ, ഡെസ്‌ൿടോപ്പ് പ്ലാറ്റ്‌ഫോമുകൾ, മൊബൈൽ ഉപകരണങ്ങൾ എന്നിവയ്ക്കായി കളികൾ വികസിപ്പിയ്ക്കാൻ ഇത് ഉപയോഗിയ്ക്കുന്നു. ഓ.എസ്.എക്സ് പ്ലാറ്റ്‌ഫോമിനു വേണ്ടി കളികൾ വികസിപ്പിയ്ക്കാനുള്ള ഉപകരണം എന്ന 2005-ലെ നിലയിൽ നിന്ന് വിവിധ പ്ലാറ്റ്‌ഫോമുകളെ പിന്തുണയ്ക്കുന്ന ഗെയിം എൻജിനായി ഇത് വളർന്നു കഴിഞ്ഞു.
അവലംബം[തിരുത്തുക]
- ↑ "UnityScript versus JavaScript". Unify Community Wiki. ശേഖരിച്ചത് March 12, 2016.
- ↑ Is Unity Engine written in Mono/C#? or C++