യൂണിറ്റി (ഗെയിം എഞ്ചിൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(യൂണിറ്റി3d എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Unity
Unity 3D logo.png
വികസിപ്പിച്ചവർ Unity Technologies
ഏറ്റവും പുതിയ
സുസ്ഥിരമായ പതിപ്പ്
4.3 / November 2013
പ്രോഗ്രാമിംഗ് ഭാഷ C#/C++[1]
ഓപ്പറേറ്റിങ്ങ് സിസ്റ്റം
ഭാഷ English
തരം Game creation system
അനുമതിപത്രം

Proprietary
Unity Pro: cost aprox. $1,500 USD or $75/month subscription for a minimum of 12 months

Unity Free: free, but limited in features and watermarked for web, only available to private and mini business
വെബ്‌സൈറ്റ് www.unity3d.com

യൂണിറ്റി ടെൿനോളജീസ് എന്ന സ്ഥാപനം വികസിപ്പിച്ച, ഏകീകൃത നിർമ്മാണോപാധി (I.D.E) കൂടി അടങ്ങിയ, പ്ലാറ്റ്‌ഫോമുകൾക്കതീതമായി പ്രവർത്തിയ്ക്കുന്ന ഒരു ഗെയിം എൻജിൻ സോഫ്‌റ്റ്‌വെയറാണ് യൂണിറ്റി. വെബ് പ്ലഗിനുകൾ, ഡെസ്‌ൿടോപ്പ് പ്ലാറ്റ്‌ഫോമുകൾ, മൊബൈൽ ഉപകരണങ്ങൾ എന്നിവയ്ക്കായി കളികൾ വികസിപ്പിയ്ക്കാൻ ഇത് ഉപയോഗിയ്ക്കുന്നു. ഓ.എസ്.എക്സ് പ്ലാറ്റ്‌ഫോമിനു വേണ്ടി കളികൾ വികസിപ്പിയ്ക്കാനുള്ള ഉപകരണം എന്ന 2005-ലെ നിലയിൽ നിന്ന് വിവിധ പ്ലാറ്റ്‌ഫോമുകളെ പിന്തുണയ്ക്കുന്ന ഗെയിം എൻജിനായി ഇത് വളർന്നു കഴിഞ്ഞു.

അവലംബം[തിരുത്തുക]

  1. Meijer, Lucas. "Is Unity Engine written in Mono/C# or C++?". ശേഖരിച്ചത് 2011-04-26. 
"https://ml.wikipedia.org/w/index.php?title=യൂണിറ്റി_(ഗെയിം_എഞ്ചിൻ)&oldid=2285372" എന്ന താളിൽനിന്നു ശേഖരിച്ചത്