യൂട്ടിലിറ്റി വെഹിക്കിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jeep_front view

ജീപ്പ് പുരാതനകാലം മുതൽ റോഡ് ഗതാഗത്തിന് ഉപയോഗിക്കുന്ന ഒരു നാലുചക്ര വാഹനമാണ്. യു. എസ്. ആർമിയിലും രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിനു മുൻപും പിൻപും ജീപ്പുകൾ ഉപയോഗിച്ചിരുന്നു. പട്ടാളക്കാരുടെയും സാധാരണ ജനങ്ങളുടേയും ആവശ്യങ്ങൾക്കായി പല രാജ്യങ്ങളും ജീപ്പിന്റെ പല വകഭേദങ്ങളും നിർമ്മിച്ചിരുന്നു. അമേരിക്കൻ പോസ്റ്റൽ സർവ്വീസ് 20-ആം നൂറ്റാണ്ടിൽ ജീപ്പുകൾ ഉപയോഗിച്ചിരുന്നു.